തൃശ്ശൂർ: മതസഹിഷ്ണുതയ്ക്ക് പേരുകേട്ട കൊടുങ്ങല്ലൂർ കെ കെ ടി എം എച്ച് എസ് എസ് പാഠ്യ-പാഠ്യേതര മുന്നേറ്റങ്ങള്‍ക്കൊപ്പം മികവാർന്ന ഭൗതിക സൗകര്യങ്ങൾ കോർത്തിണക്കി മുന്നേറുന്നു. വിദ്യാർത്ഥിനികളുടെ ഭാവി വികസനാവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള അക്കാദമിക് ബ്ലോക്കാണ് സ്‌കൂൾ വളപ്പിൽ ഉയരുന്നത്.…

തൃശ്ശൂർ: കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് സംസ്ഥാന ആരോഗ്യവകുപ്പിന്റെ അക്ഷയ കേരള പുരസ്കാരം. ക്ഷയരോഗ നിവാരണം, സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന 'എൻ്റെ ക്ഷയരോഗമുക്ത കേരളം ' പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനാണ്…

കൊടുങ്ങല്ലൂര്‍ നഗരസഭ ബസ്സ്റ്റാന്‍റിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കരിച്ചാംകുളം ശുദ്ധീകരിച്ച് കൊടുങ്ങല്ലൂര്‍ നഗരസഭ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ക്ലീന്‍ കൊടുങ്ങല്ലൂര്‍ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ കുളങ്ങള്‍, തോടുകള്‍ എന്നിവ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി…