തൃശൂര്‍- പൊന്നാനി കോള്‍ നിലങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ക്കായി 46.81 കോടി രൂപ അനുവദിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി തൃശൂര്‍- പൊന്നാനി കോള്‍ വികസന കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ റവന്യൂ മന്ത്രി കെ…

ചണ്ടി, കുളവാഴ നീക്കം ദ്രുതഗതിയിൽ നടത്തും കോൾ പാടങ്ങളിലെ ചണ്ടി, കുളവാഴ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കോൾകർഷക സംഘം ഉപദേശക സമിതി യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു…

ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ കോള്‍ പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന പ്രവൃത്തി സെപ്റ്റംബര്‍ അഞ്ചു വരെ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ അറിയിച്ചു. മഴ കുറഞ്ഞതിനാല്‍…

തീരുമാനം മന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തൃശൂർ - പൊന്നാനി കോൾ നിലങ്ങളിലെ പാടശേഖര സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇറിഗേഷൻ ആക്ട് നടപ്പിലാക്കുന്ന കാര്യത്തിൽ ഇത്തവണ തദ്സ്ഥിതി തുടരാൻ റവന്യൂ…

തൃശൂർ - പൊന്നാനി കോൾ നിലങ്ങളിൽ ഇറിഗേഷൻ ആക്ട് നടപ്പിലാക്കുന്നത് ഉൾപ്പെടെ കോൾ കഷകരുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗ,സ്റ്റ് 16 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് മന്ത്രിമാരുടെ നേതൃത്യത്തിൽ…