കൊല്ലം: വാര്‍ധക്യകാലത്ത് വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങള്‍ക്ക് തണലായി തൃക്കടവൂര്‍ കുരീപ്പുഴയില്‍ പകല്‍ വീട് ഒരുക്കി കൊല്ലം കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പകല്‍വീടിന്റെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വ്വഹിച്ചു.…

കൊല്ലം:    ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍  55 ഡിവിഷനുകളിലായി  231 സ്ഥാനാര്‍ഥികളാണുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ അയത്തില്‍ ഡിവിഷനിലാണ്, എട്ടുപേര്‍. തൊട്ടുപിന്നില്‍ കല്ലുംതാഴം, കയ്യാലയ്ക്കല്‍,  കന്റോണ്‍മെന്റ് ഡിവിഷനുകളാണ്, ഏഴുപേര്‍…