കൊല്ലം: തുറമുഖത്ത് എത്തി വികസനവുമായി ബന്ധപ്പെട്ട പദ്ധതികളുടെ അവലോകനവും പുരോഗതിയും വിലയിരുത്തിയ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കും എന്ന് അറിയിച്ചു. ചരക്കുനീക്കം കൂടുതല്‍ സുഗമമാക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.…
ചാത്തന്നൂര്‍ പൂതക്കുളത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിജിതയുടെ വീട് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതിസ്ഥാനത്തുള്ള ഭര്‍ത്താവ് രതീഷിനെ എത്രയും വേഗം…
2013 ലെ കമ്പനി നിയമപ്രകാരം കേന്ദ്ര സര്‍ക്കാക്കാരിന്റെ അംഗീകാരമില്ലാതെ ജില്ലയില്‍ നിധി, മ്യൂച്ചല്‍ ബെനിഫിറ്റ് പേരുകളില്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങ ള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 40 കേസുകള്‍ക്ക് പിഴയീടാക്കി. കൊട്ടാരക്കരയിലെ വിവിധ മേഖകളിൽ നടത്തിയ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ…
കൊല്ലം: ജില്ലയില്‍ ഇന്ന് 1219 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 805 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1214 പേര്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 250…
കൊല്ലം: ജില്ലയില്‍ 1342 പേര്‍ക്ക് കൂടി (ജൂൺ 16) കോവിഡ് സ്ഥിരീകരിച്ചു. 1882 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1337 പേര്‍ക്കും…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോട്ടം മേഖല ഉള്‍പ്പെടുന്ന പുനലൂരിലെ ഏരൂര്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. പി.എസ്.സുപാല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. അടുത്ത ഒരാഴ്ചകാലം ഈ പ്രദേശങ്ങള്‍ പോലീസിന്റെ…
കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 18207 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 45 ആരോഗ്യപ്രവര്‍ത്തകരും 2014 മുന്നണിപ്പോരാളികളും ഒന്‍പതു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 18 നും 44 നും ഇടയിലുള്ള…
കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് (മെയ് 27) 13813 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 157 ആരോഗ്യപ്രവര്‍ത്തകരും 2170 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 678…
കൊല്ലം: ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച ദീന്‍ദയാല്‍ ഉപാധ്യായ് ദേശീയ അവാര്‍ഡ് തുകയായ 15 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കുന്നതിനായി ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസറിന് കൈമാറി. ഗ്രാമപഞ്ചായത്ത്…
