കൊച്ചി നഗരസഭ പരിധിയിൽ കോന്തുരുത്തി പുഴ കയ്യേറി താമസിച്ചുവരുന്ന 122 പേരെ ഹൈക്കോടതി ഉത്തരവ് പ്രകാരം പുനരധിവസിപ്പിക്കുവാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവരെ പുനരധിവസിപ്പിക്കുക. പുനരധിവാസത്തിന് അർഹരായവരിൽ 56…