കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾ സംഭരിക്കാനും സംസ്കരിക്കാനും വിപണനം ചെയ്യാനും പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വാരപ്പെട്ടിയിൽ. ഗ്രീൻ കോതമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്.പി.ഒ) കൃഷിയിടാധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടിയിൽ പഴം-…

സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷിക ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള മേരി മാട്ടി മേരാദേശ് (എന്റെ മണ്ണ് എന്റെ ദേശം) ക്യാംപയിന് കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിൽ തുടക്കമായി. ക്യാംപയിന്റെ ഭാഗമായി പാതയോരങ്ങൾ പൊതുയിടങ്ങൾ എന്നിവ…

നവീകരിച്ച തട്ടേക്കാട് - കുട്ടമ്പുഴ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കോതമംഗലത്തിന്റെ വികസനത്തിന് പൂര്‍ണ പിന്തുണയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോതമംഗലം - പെരിമ്പന്‍കുത്ത് റോഡിന്റെ നവീകരിച്ച…

എറണാകുളം: കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും കോതമംഗലം - തോപ്രാംകുടി - എറണാകുളം റൂട്ടിൽ പുതിയ കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിച്ചു.കോതമംഗലം കെ…

എറണാകുളം: ദേശീയപാത 85-ല്‍ മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസുകള്‍ യാഥാര്‍ഥ്യമാക്കണമെന്ന് എംഎല്‍എ.മാരായ എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ദേശീയ പാത 85-ല്‍ കടാതിയില്‍ നിന്നും ആരംഭിച്ച് കാരകുന്നത്ത്…

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ജനുവരി 10ന് വൈകിട്ട് 3 മണിക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിക്കും. മധ്യ കേരളത്തിൽ ഏറ്റവും…

എറണാകുളം: കോതമംഗലം ടൗണിൽ ആധുനിക നിലവാരത്തിൽ നവീകരിച്ച 9 ലിങ്ക് റോഡുകൾ ഗതാഗതയോഗ്യമായി. ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.കോളേജ് ജംഗ്ഷൻ - തങ്കളം റോഡ്,രാജീവ് ഗാന്ധി റോഡ്,എ കെ ജി…