വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തി വ്യവസായ വാണിജ്യ വകുപ്പ്, കോട്ടായി ഗ്രാമപഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ സംരംഭകര്‍ക്ക് പദ്ധതികള്‍ പരിചയപ്പെടുത്തുന്നതിനും സംശയനിവാരണത്തിനുമായി സംരംഭകത്വ ബോധവത്ക്കരണ ശില്‍പശാല 2023 സംഘടിപ്പിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സംരംഭകത്വ സഹായ…