കോട്ടയം അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ മാതൃകാ കൃഷിഭവന്റെ നിർമാണം പൂർത്തിയായി. ഗ്രാമപഞ്ചായത്തിന്റെ 2021 മുതലുള്ള പ്ലാൻ ഫണ്ടിൽ നിന്ന് 93 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. നേരത്തെ കൃഷിഭവൻ പ്രവർത്തിച്ചിരുന്ന കെട്ടിടം ഉപയോഗയോഗ്യമല്ലാതായതിനെത്തുടർന്നാണ് 348.39…
കോട്ടയം: ജില്ലയിലെ ഹൈസ്‌കൂൾ അധ്യാപകർക്കായി ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ കമ്മീഷൻ അംഗം കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയുടെയും കഴിവുകളും പോരായ്മകളും…
കോട്ടയം: ഓണത്തോടനുബന്ധിച്ചു നടത്തിയ പ്രത്യേക പരിശോധനയിലടക്കം ജില്ലയിൽ 68 പേർ മയക്കുമരുന്നു കേസുകളിൽ അറസ്റ്റിലായതായി എക്സൈസ് വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 22 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 71 എൻ.ഡി.പി.എസ്.…
ഗവണ്മെന്റ് മുഹമ്മദൻ യു.പി. സ്‌കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി) അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 29ന് രാവിലെ 11.30ന് സ്‌കൂൾ ഓഫീസിൽ.
കോട്ടയം കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ആപ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെയും അങ്കണവാടിയുടെയും ഉദ്ഘാടനം സഹകരണം- ദേവസ്വം - തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. മാതൃ ശിശുക്ഷേമ പ്രവർത്തനങ്ങളിലെ അവിഭാജ്യ ഘടകമായ അങ്കണവാടികൾ വഴി കുട്ടികൾക്കും…
ജനുവരി 31ന് മുമ്പ് നിര്‍മ്മാണം പൂർത്തിയാക്കും: മന്ത്രി വി.എൻ. വാസവൻ കോട്ടയം ജില്ലയിലെ പരിപ്പ്- തൊള്ളായിരം റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി 2026 ജനുവരി 31 ന് മുമ്പ് തുറന്നു കൊടുക്കുമെന്ന് സഹകരണ, തുറമുഖം,…
പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കോട്ടയം ജില്ലയില്‍ വിജയവഴിയില്‍. സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം അധികമായി 679 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിക്കുന്നതിനുള്ള കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ…
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിതാ -ശിശുവികസന വകുപ്പുമായി ചേര്‍ന്ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം പരിപാടി സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
* വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാം, പുതിയ ആശയങ്ങള്‍ നല്‍കാം സംസ്ഥാനത്തിന്‍റെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനും ഭാവി മുന്നില്‍ കണ്ടുള്ള ആശയങ്ങളും നിര്‍ദേശങ്ങളും അവതരിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന വികസന സദസ്സിന് കോട്ടയം…
കോട്ടയം: മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ഉദ്ഘാടനവേദിയെ ശ്രദ്ധേയമാക്കി ആദിവാസി വിഭാഗത്തിൽനിന്നുള്ള ഒൻപതു കുട്ടികളുടെ നൃത്തം. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായുള്ള സ്വാഗതനൃത്തം അവതരിപ്പിച്ചാണ് ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ (എം.ആർ.എസ്.) പെൺകുട്ടികൾ…
