കോട്ടയം ജില്ലയില്‍ 464 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. പുതിയതായി 3086 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.03 ശതമാനമാണ്. രോഗം…

കോട്ടയം: പരിസ്ഥിതിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടാണ് സഹകരണ വകുപ്പ് ഹരിതം സഹകരണം പദ്ധതി നടപ്പാക്കുന്നതെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തില്‍ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം…

 കോട്ടയം:  കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത് 84 സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടറാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ താലൂക്ക്…

കോട്ടയം: കൂരോപ്പട ഗ്രാമപഞ്ചായത്തിലെ 15 (ആനിവേലി), 16 (ചാക്കാറ) വാർഡുകൾ ഉള്‍പ്പെടുന്ന മേഖല കോവിഡ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. കോവിഡ് രോഗികളുടെ എണ്ണം 50 കടന്ന സാഹചര്യത്തിലാണ്…

കോട്ടയം:  തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിനായി ഫോറം 12ലുള്ള അപേക്ഷ നാളെ(ഏപ്രില്‍ 3) വൈകുന്നേരം അഞ്ചു വരെ സമര്‍പ്പിക്കാം. അതത് മണ്ഡലത്തിലെ വരണാധികാരികളുടെ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്.കൃത്യമായി പൂരിപ്പിച്ചു നല്‍കിയ അപേക്ഷ സ്വീകരിച്ച്…

കോട്ടയം: ജില്ലയില്‍ സെന്‍സിറ്റീവ്, ക്രിട്ടിക്കല്‍ വിഭാഗങ്ങളില്‍പെടുന്നവ ഉള്‍പ്പെടെ 1115 ബൂത്തുകള്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ഇതില്‍ 1092 ബൂത്തുകളില്‍നിന്ന് വെബ് കാസ്റ്റിംഗ് ഉണ്ടാകും. ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞ മേഖലകളിലെ 23…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കാന്‍ഡിഡേറ്റ് സെറ്റിംഗ് പുരോഗമിക്കുന്നു. ഇന്നലെ(മാര്‍ച്ച് 28) ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും തുടക്കം കുറിച്ച നടപടികള്‍ ഇന്ന് (മാര്‍ച്ച് 29)പൂര്‍ത്തിയാകും. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ…

കോട്ടയം:  നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ചിലവു നിരീക്ഷകരായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച രണ്ട് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ എത്തി. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ ചുമതലയുള്ള സുമന്ത് ശ്രീനിവാസ്, പാലാ, കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെ ചിലവ്…

ആകെ ചെലവാക്കാവുന്നത് 30.80 ലക്ഷം രൂപ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി സ്ഥാനാർത്ഥികൾക്കും രാഷ്ട്രിയ പാർട്ടികൾക്കും ഉപയോഗിക്കേണ്ടിവരുന്ന സാധന സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ച് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിറക്കി.…