'ലൈഫ് 2020' കോട്ടയം ജില്ലയിൽ ആദ്യഘട്ടത്തിൽ 4030 കുടുംബങ്ങൾക്ക്. അന്തിമ ഗുണഭോക്തൃപട്ടികയിൽ നിന്നുള്ള ഈ 4030 കുടുംബങ്ങൾ ഈ വർഷം ഭവന നിർമ്മാണ കരാർ വയ്ക്കും. ഡിസംബർ 25നകം കരാർ വയ്ക്കാനാണു നിർദേശമാണ് നൽകിയിട്ടുള്ളത്.…

ദേശീയ നിയമ സേവന അതോറിട്ടിയുടെ പ്രവർത്തനങ്ങൾ തുടങ്ങി 25 വർഷം പിന്നിട്ടിട്ടും രാജ്യത്തെ ജനസംഖ്യയുടെ 17 ശതമാനം ആളുകളിലേ അതിന്റെ പ്രയോജനമെത്തിക്കാനായിട്ടുള്ളുവെന്നും അർഹിച്ച മുഴുവൻ പേരിലും സൗജന്യ നിയമ സഹായം എത്തിക്കാൻ മറ്റു സർക്കാർ…

ജലാശയങ്ങളിലെ പോള ശല്യം പരിഹരിക്കാൻ കൈയിലൊതുങ്ങുന്ന ഉപകരണങ്ങൾ യാഥാർഥ്യമാകുന്നു. കൃഷി ശാസ്ത്രജ്ഞ കൂടിയായ കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ ആവശ്യപ്രകാരം തിരുവനന്തപുരം ബാർട്ടൻഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജ് ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ്…

കോട്ടയം: മൂല്യവർധിത ഭക്ഷ്യോത്പന്നങ്ങളുടെ ഉത്പാദത്തിൽ ജില്ലയിൽ മാതൃകമായി കുമരകം കാർഷിക വിജ്ഞാന കേന്ദ്രം. മീൻ, പഴം, പച്ചക്കറി തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനോടൊപ്പം തന്നെ ആവശ്യക്കാർക്ക് ഉത്പാദന രീതിയെ സംബന്ധിച്ച പരിശീലനവും…

പിഴ ചുമത്തിയത് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പരമാവധി വിലയേക്കാൾ കൂടിയ വിലയ്ക്ക് കത്തി വില്പന നടത്തിയതിന് ആമസോണിന് പിഴ. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ഈടാക്കാൻ ഉത്തരവിട്ടത്. ഗ്ലയർ 20…

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും തലയോലപ്പറമ്പ് ഐ.സി.എം കംപ്യൂട്ടേഴ്സും സംയുക്തമായി തൊഴില്‍ മേള നടത്തുന്നു. ഒക്ടോബര്‍ 27ന് രാവിലെ ഒമ്പതിന് ഐ.സി.എം കംപ്യൂട്ടേഴ്സില്‍ ആരംഭിക്കുന്ന മേളയില്‍ ആയിരത്തോളം ഒഴിവുകളുമായി 15 കമ്പനികള്‍…

കളിവള്ളങ്ങൾ തയാറെടുക്കുന്നു ഒക്ടോബർ 29ന് കോട്ടയം താഴത്തങ്ങാടിയിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരവള്ളംകളിയിൽ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും. ചാമ്പ്യൻസ് ബോട്ട് ലീഗും ഗെയിൽ കോട്ടയം മത്സര വള്ളംകളിയും ഒരുമിച്ച് നടക്കുന്നതിനാൽ ചുണ്ടൻ…

യുവജനങ്ങളിൽ വർധിച്ചുവരുന്ന ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരേ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. യുവജന ക്ഷേമ ബോർഡ്…

കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ സ്വകാര്യ പങ്കാളിത്തത്തോടെ 32 കോടി രൂപയുടെ ബസ് ടെർമിനലും ഷോപ്പിംഗ് കോംപ്ലക്സുമടക്കമുള്ള ബൃഹദ് പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആൻ്റണി രാജു. തിരുവഞ്ചൂർ രാധാകൃഷ്ണൻ…

കോട്ടയം ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ 'യുവ ഉത്സവ് 2022' കോട്ടയം സി.എം.എസ് കോളജില്‍ നടത്തി. സബ് കളക്ടര്‍ സഫ്‌ന നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മത്സര വിജയികള്‍ക്ക് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്…