കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ സ്വകാര്യ പങ്കാളിത്തത്തോടെ 32 കോടി രൂപയുടെ ബസ് ടെർമിനലും ഷോപ്പിംഗ് കോംപ്ലക്സുമടക്കമുള്ള ബൃഹദ് പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആൻ്റണി രാജു. തിരുവഞ്ചൂർ രാധാകൃഷ്ണൻ…
കോട്ടയം ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ 'യുവ ഉത്സവ് 2022' കോട്ടയം സി.എം.എസ് കോളജില്‍ നടത്തി. സബ് കളക്ടര്‍ സഫ്‌ന നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മത്സര വിജയികള്‍ക്ക് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്…
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംകുളം കുടിവെള്ള പദ്ധതിയോടനുബന്ധിച്ച് നിര്‍മിച്ച കൊച്ചുമല ടാങ്കിന്റെയും വിതരണ ലൈനിന്റെയും ഉദ്്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നിര്‍വഹിച്ചു. പഞ്ചായത്തിന്റെ രണ്ട്, മൂന്ന് വാര്‍ഡുകളില്‍ കുടിവെള്ളമെത്തിക്കാനായി ജില്ലാപഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നുള്ള 10…
പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി മീനച്ചില്‍ താലൂക്കില്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ സംഘടിപ്പിച്ച പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ 167 പരാതി ലഭിച്ചു. മലയോര മേഖലയില്‍ പട്ടയം കൊടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് അദാലത്ത് പരാതികള്‍ പരിഗണിച്ച…
ലഹരിക്കെതിരേ സമൂഹം ഒരുമിക്കണമെന്നും കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിനു പ്രാധാന്യം നൽകണമെന്നും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും…
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഒക്ടോബർ 23 വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ…
പരാതികൾ പരിഹരിക്കുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പൊതുജന സമ്പർക്ക പരിപാടിയിൽ ലഭിച്ചത് 153 അപേക്ഷ. എൽ.എ ഡെപ്യൂട്ടി കളക്ടർ കെ.എ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അപേക്ഷകൾ സ്വീകരിച്ചു, പരാതികൾ കേട്ടു.…
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം ജില്ലയിലെ dഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പരസ്യ വീഡിയോ തയാറാക്കൽ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തീയതി ഒക്ടോബർ 25…
കോട്ടയം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ യു.പി സ്‌കൂൾ അസിസ്റ്റന്റ് (മലയാളം മീഡിയം-കാറ്റഗറി നം. 269/2018 ) തസ്തികയിലേക്ക് 2020 ഫെബ്രുവരി ആറിന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർഥികൾക്കും നിയമന ശിപാർശ…
കോട്ടയം സബ് കളക്ടറായി സഫ്ന നസറുദ്ദീൻ ചുമതലയേറ്റു. തിരുവനന്തപ്പുരം പേയാട് സ്വദേശിയാണ്. 2020 ബാച്ച് ഐ.എ.എസുകാരിയാണ്. പ്ലാവില ഫർസാന മൻസിലിൽ ഹാജ നസറുദ്ദീൻ്റെയും എ.എൻ. റംലയുടെയും മകളാണ്.