രാജ്യത്തെ പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗത്തിന് സംരക്ഷണം നൽകുന്നതിനുള്ള എല്ലാ ധർമ്മവും ഭരണഘടന നിറവേറ്റിയിട്ടുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച…

തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ' പദ്ധതിക്കായി ഒരുങ്ങുന്നത് 8000 തെങ്ങിൻതൈകൾ. പദ്ധതിവഴി പഞ്ചായത്തിലെ ഓരോ വീട്ടിലും ഓരോ തെങ്ങിൻ തൈ വീതം…

-സംഘാടക സമിതി രൂപീകരിച്ചു കോട്ടയം: സംസ്ഥാന സ്പെഷൽ സ്‌കൂൾ കലോത്സവം ഒക്ടോബർ 20 മുതൽ 22 വരെ കോട്ടയത്ത് നടക്കും. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ ഏഴു വേദികളിലായി നടക്കുന്ന കലോത്സവത്തിൽ വിവിധ ജില്ലകളിൽ…

കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ശീതകാല പച്ചക്കറി വിളകളായ കാബേജ്, കോളിഫ്ളവർ എന്നിവയുടെ തൈകൾ എലിക്കുളം കൃഷി ഭവൻ വഴി വിതരണം ചെയ്തു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി…

കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നീർച്ചാലുകളുടെ ഡിജിറ്റൽ മാപ്പിങ്- മാപ്പത്തോൺ പൂർത്തിയായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്. അകലക്കുന്നം, എലിക്കുളം, കൂരോപ്പട, പള്ളിക്കത്തോട്, പാമ്പാടി, മീനടം,…

കോട്ടയം പെരിയാർ ഇ.വി രാമസ്വാമി നായ്ക്കരുടെ പോരാട്ടങ്ങൾ സാമൂഹ്യ നീതിക്ക് എന്നും പ്രചോദനമെന്ന് ജില്ലാ കളക്ടർ ഡോ.പി. കെ ജയശ്രീ. പെരിയാറിന്റെ 144ാ-മത് ജന്മദിനത്തോടനുബന്ധിച്ച് വൈക്കം തന്തൈ പെരിയാർ സ്മാരകത്തിലെ ഇ.വി രാമസ്വാമി നായ്ക്കരുടെ…

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവകസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. എം.എസ്‌സി/എം.എ (സൈക്കോളജി)…

കോട്ടയം: മറവൻ തുരുത്ത് ഗ്രാമ പഞ്ചായത്തിലെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കു രാജ്യാന്തരജൂറിയുടെ പ്രത്യേക പരാമർശം. രാജ്യാന്തരതലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസത്തിന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ള പുരസ്‌കാരത്തിലാണ് മറവൻതുരുത്തിന്…

കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 'ചിങ്ങനിലാവ് 2022' സെപ്റ്റംബർ ആറുമുതൽ പത്തുവരെ. സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചുമണിക്ക് തിരുനക്കര മൈതാനത്ത് സഹകരണ-സാംസ്‌കാരിക വകുപ്പ്…

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ സെപ്റ്റംബർ ഒന്നുവരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ…