കൊടുവള്ളി മണ്ഡലത്തിൽ ആരംഭിച്ച പതിനഞ്ച്‌ ദിവസം നീണ്ടു നിൽക്കുന്ന ഗ്രാന്റ്‌ കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഓമശ്ശേരി പഞ്ചായത്ത്തല പരിപാടികൾക്ക്‌ കൊയ്ത്തുത്സവത്തോടെ തുടക്കമായി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്‌ ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി റൊയാഡ്‌…

യുവജനക്ഷേമബോർഡിന്റെ കീഴിലുള്ള കതിർ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊയ്ത്തലപ്പാടത്തു സംഘടിപ്പിച്ച കൊയ്ത്തുത്സവം മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര ചുള്ളിപ്പറമ്പ് നാലര ഏക്കറോളം വരുന്ന പാടത്താണ് ഉമ എന്ന…

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റേയും മൂടാടി ഗ്രാമപഞ്ചായത്തിന്റേയും മൂടാടി കൃഷിഭവന്റേയും സഹകരണത്തോടെ മുചുകുന്ന് മാനോളിത്താഴെ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ 20 ഏക്കര്‍ തരിശു…