ലോകപ്രമേഹ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി കോഴിക്കോട് ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത്…
കാര്‍ഷിക അറിവുകള്‍ പുതുതലമുറയ്ക്ക് അന്യമാവുന്ന കാലത്ത് കൃഷിയെയുംം മണ്ണിനെയും പ്രകൃതിയേയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്ന 'കൃഷിപാഠം' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കൃഷി സംസ്‌കാരമായി മാറുന്ന തരത്തില്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികള്‍ക്കായി ആസൂത്രണം…
കോർപ്പറേഷൻ വാർഡ് 62 ൽ നവീകരണ പ്രവൃത്തി പൂർത്തീകരിച്ച വെള്ളയിൽ മുഹമ്മദ് റാഫി റോഡിന്റെ ഉദ്ഘാടനം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. തീരദേശ റോഡുകളുടെ വികസന പദ്ധതിയുടെ ഭാഗമായി 1.65…
ആശുപത്രികൾ കൂടുതൽ രോഗീസൗഹൃദമാക്കി മാറ്റുകയെന്നത് സർക്കാരിന്റെ സുപ്രധാന നയമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ…
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന നൈപുണി വികസന കേന്ദ്രത്തിന്റെ ജില്ലാതല പദ്ധതി രൂപീകരണ യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. എല്ലാ ബ്ലോക്കിലെയും രണ്ട് സ്കൂളുകളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ നടപ്പാക്കാൻ…
കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ യോഗം ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും ജില്ലാ വകുപ്പ് മേധാവികളുടെയും…
വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ പാലത്തിലൂടെയുളള വാഹന ഗതാഗതം നവംബര്‍ ഒന്ന് മുതല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ നിരോധിച്ചിരിക്കുന്നു. ഇതിനാല്‍ തിരുവമ്പാടിയില്‍ നിന്നും പുന്നക്കലേക്കും, പുന്നക്കലില്‍ നിന്ന് തിരുവമ്പാടിയിലേക്കും വരുന്ന വലിയ വാഹനങ്ങള്‍…
കോഴിക്കോട് ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പും മിൽമയും സംയുക്തമായി 'ഈറ്റ് റൈറ്റ് ഫിയസ്റ്റ്' സംഘടിപ്പിച്ചു. അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി ലോക ഭക്ഷ്യ…
കുറ്റ്യാടി കടന്തറപുഴ രൗദ്രഭാവംപൂണ്ടാലും ചെമ്പനോടയില്‍ നിന്ന് സെന്റര്‍മുക്കിലേക്കും തിരിച്ചും കിലോമീറ്ററുകള്‍ താണ്ടാതെ ഇനി സമാധാനത്തോടെ യാത്ര ചെയ്യാം. ചെമ്പനോട കുറത്തിപ്പാറയെയും മരുതോങ്കരയിലെ സെന്റര്‍മുക്കിനെയും ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. എംഎല്‍.എയുടെ ആസ്തി…
നടന്‍ ടോവിനോ തോമസ് വിശിഷ്ടാതിഥി വിവിധ വേദികളില്‍ കലാകായിക പരിപാടികള്‍ ജില്ലയില്‍ വരുന്ന മൂന്നുപകലിരവുകള്‍ ഉത്സവനാളുകള്‍. കോഴിക്കോടിന്റെ ഓണോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍. 9) കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍…