സായുധ സേനാ പതാക ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിര്‍വ്വഹിച്ചു. സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടന്ന ചടങ്ങില്‍ സായുധസേനാ പതാകയുടെ വില്‍പനയുടെ…

കോവിഡ് മഹാമാരിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും കോഴിക്കോട് ജിലാ ഭരണകൂടം വികസിപ്പിച്ചെടുത്ത കോവിഡ് 19 ജാഗ്രതാ പദ്ധതിയ്ക്ക് സംസ്ഥാന ഇ- ഗവേണൻസ് അവാർഡുകൾ ലഭിച്ചു. ഇ ഹെൽത്ത്, ഇ മെഡിസിൻ വിഭാഗത്തിൽ…

കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സോഷ്യൽ മീഡിയ ക്രിയേറ്റീവ്‌സിന്റെ ഭാഗമായി ഷോർട്ട് വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനും സോഷ്യൽ മീഡിയാ പോസ്റ്ററുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതിനുമായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. പോസ്റ്റർ നിർമ്മാണം/വീഡിയോ…

അഞ്ചു ദിനങ്ങൾ നീണ്ടു നിന്ന 61 മത് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം കൊടിയിറങ്ങി. സമാപന സമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എം.എൽ എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കലോത്സവം വിജയകരമായി…

എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാ കലോത്സവ നഗരിയില്‍ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി സെല്‍ഫി കോര്‍ണര്‍ ഒരുക്കിയും ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍.എസ്.എസ് ഒരുക്കിയ പ്രദര്‍ശന നഗരി സന്ദര്‍ശിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണം…

വെസ്റ്റ് ഹില്‍ പോളിടെക്‌നിക് സി.ഡി.റ്റി.പി പ്രൊജക്ടിലെ വിദ്യാര്‍ത്ഥിനികള്‍ കത്തുകള്‍ തയ്യാറാക്കി മാതൃക തീര്‍ക്കുകയാണ്. എച്ച്.ഐ. വി ബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ ഹാന്റ് എംബ്രോയ്ഡറി രൂപത്തില്‍ കത്ത് തുന്നി എഴുതുന്നത്.…

കോഴിക്കോട് ജില്ലാ കലോത്സവത്തിന് വേദി ഉണരും മുൻപേ ഊട്ടുപുരയിൽ സദ്യവട്ടങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭക്ഷണക്കമ്മറ്റിക്കാർ. പായസമുൾപ്പെടെയുള്ള വിഭവ സമൃദ്ധമായ സദ്യയാണ് കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ ഒരുക്കിയത്. പതിനായിരം പേർക്കാണ് ഭക്ഷണശാലയിൽ അന്നം വിളമ്പിയത്. ശ്രീനാരായണ യു…

61- മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ 19 വേദികളിലായി 300 ഓളം ഇനങ്ങളിൽ 8000ത്തിലധികം വിദ്യാർത്ഥികൾ മറ്റുരയ്‌ക്കും. കലോത്സവുമായി ബന്ധപ്പെട്ട് വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന വാർത്ത സമ്മേളനത്തിലാണ്…

വ്യവസായ വാണിജ്യ വകുപ്പിന്റെ കോഴിക്കോട് ജില്ലാതല ചെറുകിട വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി. മാനാഞ്ചിറ സി.എസ്.ഐ ഹാളില്‍ നടക്കുന്ന മേള മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ…

2022 ലെ ഭിന്നശേഷി അവാർഡ് പ്രഖ്യാപിച്ചപ്പോൾ കോഴിക്കോട് ജില്ലയ്ക്ക് അഭിമാന നേട്ടം. ഏറ്റവും നല്ല ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷനുള്ള അവാർഡും ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച റോൾ മോഡൽ അവാർഡും കോഴിക്കോട് നേടി. കോട്ടൂളി…