'അനുപമം - വിമല വിദ്യാലയം' പദ്ധതി കോവിഡ് സാഹചര്യത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കുമ്പോൾ വിദ്യാർത്ഥികളെ വരവേൽക്കാനായി വിദ്യാലയങ്ങൾ സജ്ജമാക്കാൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് 'അനുപമം - വിമല വിദ്യാലയം' വിപുലമായ സ്കൂൾ ശുചീകരണ പദ്ധതി…

കോഴിക്കോട് :നാടിന്റെ എല്ലാമേഖലയിലും സമഗ്രമായ ഇടപെടല്‍ നടത്തി എല്ലാവരിലേക്കും ഒരുപോലെ വികസനം എത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സൗരോര്‍ജ്ജ പദ്ധതി രണ്ടാംഘട്ടം ധാരണാപത്രം കൈമാറലും…

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏഴ് വെന്റിലേറ്ററുകൾ മെഡിക്കൽ കോളേജ് ആശുപപത്രിക്ക് നൽകി. കോഴിക്കോട്‌ മെഡിക്കൽ കോളേജ് ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പ്…

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷീജ ശശിക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.പാത്തുമ്മ…

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഷീജ ശശി ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാനത്തില്‍ ജമീല നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജി വെച്ച ഒഴിവിലാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. ജില്ലാ കലക്ടര്‍ എന്‍.തേജ് ലോഹിത്…

ലിംഗസമത്വ ബോധവത്ക്കരണം ലക്ഷ്യമിട്ട് ജില്ലാ സാക്ഷരതാ മിഷന്‍ നടത്തുന്ന സ്ത്രീധന നിരോധന ബോധവല്‍ക്കരണ ക്യാമ്പയ്‌ന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 'സ്ത്രീധന…

കോഴിക്കോട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 138 റോഡുകളുടെ വികസനത്തിനായി 37.1 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാപഞ്ചായത്ത് ഭരണ സമിതി യോഗം അംഗീകാരം നല്‍കി. പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കടലുണ്ടി സ്റ്റേഡിയം, എടോണി പാലം, പാലക്കണ്ടിമുക്ക്…

കോഴിക്കോട്: ഓഫീസും വീടും ഹരിത സൗഹൃദമാക്കൽ ജീവനക്കാരുടെ ബാധ്യതയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല അഭിപ്രായപ്പെട്ടു. ഹരിതചട്ട പാലനം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ജീവനക്കാർക്കും തദ്ദേശ സ്വയം ഭരണ എഞ്ചിനീയറിങ് ജീവനക്കാർക്കുമായി നടത്തിയ…

കോഴിക്കോട്:  കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല പറഞ്ഞു. 2021-22 വാര്‍ഷിക പദ്ധതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ മേഖലയിലും വികസനം…