സംസ്ഥാന കർഷക ക്ഷേമ കാർഷിക വികസന വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന കൃഷിദർശൻ പദ്ധതിയുടെ മുന്നോടിയായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മൂന്ന് ദിവസത്തെ ബ്ലോക്ക് തല പരിശീലന പരിപാടി ആരംഭിച്ചു. ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന…

കൃഷിദർശന്റെ ഭാഗമായുള്ള കാർഷിക  പ്രദർശനമേളയിൽ കാർഷിക മേഖലയിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പ്രോത്സാഹനവുമായി സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യത്തിൻ്റെ പ്രദർശന സ്റ്റാൾ. എസ്എഫ്എസിയുടെ വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അറിയാൻ ധാരാളം പേരാണ് സ്റ്റാൾ സന്ദർശിക്കുന്നത്.…

കൃഷിമന്ത്രിയുടെ പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞവുമായി ബന്ധപ്പെട്ട് മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ കൃഷിയും മൂല്യവർദ്ധനവും എന്ന ആശയത്തിലൂന്നി നടക്കുന്ന കാർഷികമേളയിൽ വേറിട്ട പ്രദർശനവുമായി കേരള കാർഷിക സർവകലാശാല. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്വന്തം വരുമാനം…

കൃഷിവകുപ്പ് മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന 'കൃഷിദര്‍ശന്‍' പ്രാദേശിക കാര്‍ഷിക വിലയിരുത്തല്‍ യജ്ഞത്തിന് തുടക്കം.…