കെ.എസ്.എഫ്.ഇ അമ്പലപ്പാറ ശാഖ ഉദ്ഘാടനം നിര്‍വഹിച്ചു കെ.എസ്.എഫ്.ഇയുടെ പ്രവര്‍ത്തനം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്നും 900ല്‍ അധികം യുവതി യുവാക്കള്‍ക്ക് പി.എസ്.സി വഴി കെ.എസ്.എഫ്.ഇയില്‍ തൊഴില്‍ നല്‍കാന്‍ സാധിച്ചുവെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍…
ആയിരം ബ്രാഞ്ചുകളും ഒരു ലക്ഷം കോടിയുടെ വ്യാപാരവുമാണ് കെ.എസ്.എഫ്.ഇ ലക്ഷ്യമിടുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കെ.എസ്.എഫ്.ഇ വല്ലപ്പുഴ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ധനകാര്യ സ്ഥാപനമായി…
മാള മെയിൻ റോഡിൽ സെന്റ് ആന്റണീസ് സ്കൂളിന് സമീപമുള്ള ക്രിസ്തുരാജ ബിൽഡിങ്ങിലായി പ്രവർത്തനം ആരംഭിച്ച കെ.എസ്. എഫ്. ഇ യുടെ നവീകരിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. മാള…
കെഎസ്എഫ്ഇയുടെ പ്രവർത്തനങ്ങളിൽ യുവജന പങ്കാളിത്തം ഉറപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കൊല്ലം റൂറൽ മേഖലയുടെ കീഴിൽ ആരംഭിച്ച ആദ്യത്തെ കെഎസ്എഫ്ഇ മൈക്രോ ശാഖ പതാരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനായി ഇന്റഗ്രേറ്റഡ് ടെക്നോളജി അവലംബിച്ചുള്ള…
കെ.എസ്.എഫ്.ഇ കോഴിക്കോട് അർബൻ മേഖലയുടെ കീഴിൽ ആരംഭിക്കുന്ന രണ്ടാമത്തെ മൈക്രോ ശാഖ വെള്ളിമാടുകുന്ന് മൂഴിക്കലിൽ ധനകാര്യ വകുപ്പു മന്ത്രി അഡ്വ. കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രത്യേകിച്ച് സാധാരണക്കാർക്ക് കുറഞ്ഞ…