പാലക്കാട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ജനുവരിയില്‍ ഗവി, മൂന്നാര്‍, നെല്ലിയാമ്പതി, നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രകള്‍ സംഘടിപ്പിക്കുന്നു. നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ഏഴിന് നടക്കും. ഏഴ് സീറ്റുകള്‍ ഒഴിവുണ്ട്. ഗവി യാത്ര…
ഇരിങ്ങാലക്കുട നഗരവുമായി ബന്ധപ്പെടുത്തി കെഎസ്ആർടിസിയുടെ പ്രാദേശിക സർക്കുലർ സർവീസ് സാധ്യത പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. എംഎൽഎയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15…
ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയെടുക്കും ചെറുതോണിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപ്പറേറ്റിങ് സെന്ററും യാത്രാ ഫ്യുവല്‍ സ്റ്റേഷനും ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത്-വാഹനീയം ഉദ്ഘാടനം ചെയ്ത്…
*15 എ.സി ബസുകള്‍ ഉടനെത്തും *വരുമാനം 10 കോടിയോടടുത്തു കെ.എസ്.ആര്‍.ടി.സി പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് റൂട്ടില്‍ ബസുകളുടെ എണ്ണം 189 ആയി വര്‍ധിപ്പിച്ചു. നേരത്തെ 171 ബസുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ശബരിമലയിലേക്കുള്ള ഭക്തജന പ്രവാഹം…
ഗുരുവായൂർ കെഎസ്ആര്‍ടിസി യാത്ര ഫ്യൂവല്‍സ് ഔട്ട്ലെറ്റ് മന്ത്രി നാടിന് സമർപ്പിച്ചു കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതിന് കെ എസ് ആർ…
പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കും: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഉള്‍പ്പെടെ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്ന്…
കുഴല്‍മന്ദം ബി.ആര്‍.സി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പഠനയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ചു. തുടര്‍ന്ന് നടന്ന പഠന ക്ലാസില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പാസ് സംബന്ധമായ സംശയങ്ങളും കെ.എസ്.ആര്‍.ടി.സി നല്‍കുന്ന സേവനങ്ങളെക്കുറിച്ചും ജില്ലാ…
കോഴഞ്ചേരിക്കാരുടെ ചിരകാല ആവശ്യമായ കോഴഞ്ചേരി- തിരുവനന്തപുരം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് യാഥാർഥ്യമായി. കോഴഞ്ചേരി - തിരുവനന്തപുരം ബസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും…
തീരദേശ പാത വഴി പരപ്പനങ്ങാടി - പൊന്നാനി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസിന് തുടക്കമായി. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ബസിന് താനൂര്‍ വാഴക്കാത്തെരുവില്‍ സ്വീകരണം നല്‍കി. താനൂര്‍-പരപ്പനങ്ങാടി തീരദേശ മേഖലകളെ…
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 20 ന് നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര സംഘടിപ്പിക്കുന്നു. ആഡംബര കപ്പലില്‍ അഞ്ചു മണിക്കൂര്‍ നേരം 44 കിലോമീറ്റര്‍ സംഗീത വിരുന്നിന്റെ അകമ്പടിയോടെ നടത്തുന്ന…