സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെൽ' പദ്ധതിക്ക് തുടക്കമായി. ലഞ്ച് ബെല്ലിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. കുടുംബശ്രീയുടെ അടിസ്ഥാന…
മലപ്പുറം ജില്ല ഇനി കുടുംബശ്രീയിലൂടെ സമ്പൂർണ ഹോം ഷോപ്പിലേക്ക് എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായി മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ തൊഴിലാളികൾക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ശിൽപ്പശാല ജില്ലാ…
കെയർ എക്കണോമിയിൽ കുടുംബശ്രീയുടെ ക്രിയാത്മക ചുവടുവയ്പ്പ് വയോജന പരിചരണം, രോഗീ പരിചരണം, ഭിന്നശേഷി പരിചരണം, പ്രസവ ശുശ്രൂഷ എന്നീ സേവനങ്ങൾ സേവനങ്ങൾ നൽകാൻ കെ 4 കെയർ എക്‌സിക്യൂട്ടീവുകൾ പദ്ധതിക്കായി തിരഞ്ഞെടുത്തത് ആയിരത്തോളം കുടുംബശ്രീ വനിതകൾ ആദ്യഘട്ടത്തിൽ 350…
സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനു സർക്കാർ നടപ്പാക്കുന്ന 'ഡിജി കേരളം' ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളും 18ന് പ്രത്യേക യോഗം ചേരും. 'ഡിജി കൂട്ടം' എന്ന പേരിൽ സ്മാർട്ട്…
സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംഘങ്ങള്‍ക്ക് അനുവദിച്ച പിന്നാക്ക വായ്പ പദ്ധതി ഉദ്ഘാടനം ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിലെ 23 കുടുംബശ്രീ സംഘങ്ങള്‍ക്ക് 2.12 കോടി രൂപയാണ്…
കോവിഡിന്റെ സാഹചര്യത്തിലടക്കം കരുതലിന്റെ പെൺകരുത്ത് തിരിച്ചറിഞ്ഞ സമൂഹമെന്ന നിലയിൽ കുടുംബശ്രീ കയ്യൊപ്പ് ചാർത്താത്ത ഒരു മേഖലയും കേരളത്തിലില്ലെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ തിരികെ സ്‌കൂളിൽ പരിപാടിയുടെ…
കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി സ്‌നേഹിതാ ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് ജെന്‍ഡര്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസോഫയല്‍ 2ഗ24 മെഗാ ക്വിസ് മത്സരത്തില്‍ അഗളി ഗവ വൊക്കേഷണല്‍ ഹയര്‍…
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കേരള നോളേജ് ഇക്കോണമി മിഷന്റെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സഹകരണത്തോടെ 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കി കുടുംബശ്രീ ജില്ലാ മിഷന്‍ മാതൃകയാകുന്നു.…
കുടുംബശ്രീ മാര്ക്കറ്റിങ് കിയോസ്ക് ചിറക്കര ഗ്രാമപഞ്ചായത്ത് പുന്നമുക്കില് തുടങ്ങി. കുറഞ്ഞ ചെലവില് ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള് ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്മാണം. ഉദ്ഘാടനം ജി എസ് ജയലാല് എം എല് എ…
കുട്ടികൾക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സാമൂഹിക സാഹചര്യമൊരുക്കാൻ കഴിയണമെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ബാല സൗഹൃദ രക്ഷകർതൃത്വം എന്ന വിഷയത്തിൽ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച കുടുംബശ്രീ അംഗങ്ങൾക്കുള്ള ദ്വിദിന…