പ്രാദേശിക രുചിഭേദങ്ങൾ അറിയാനുള്ള കേന്ദ്രമായി കുടുംബശ്രീ കിയോസ്കുകൾ മാറണമെന്നും ടൂറിസം വികസനത്തിനൊപ്പം കിയോസ്കുകളും ആകർഷണമായി തീരണമെന്നും മന്ത്രി കെ. രാജൻ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പാണഞ്ചേരി സി ഡി എസ് പീച്ചി ഡാം…
കുടുംബശ്രീ ജില്ലാ മിഷൻ പട്ടിക വർഗ്ഗ പദ്ധതിയുടെയും ബാലസഭയുടെയും വെള്ളമുണ്ട സി.ഡി.എസിന്റെയും നേതൃത്വത്തിൽ വാരാമ്പറ്റയിൽ കമ്പളനാട്ടി നടത്തി. ഗോത്ര മേഖലയിൽ മഴയുടെ സൗന്ദര്യം അസ്വദിക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന 'മളെ ഹുയ് വത്'…
പത്ത് ആദിവാസി കുടുംബങ്ങള്‍ക്ക് വരുമാനമാര്‍ഗ്ഗമൊരുക്കി പറമ്പിക്കുളത്ത് കുടുംബശ്രീ ഫ്ളോര്‍ മില്ലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ കീഴില്‍ ഉപജീവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുതലമട സി.ഡി.എസിലെ പറമ്പിക്കുളം വാര്‍ഡിലെ അഞ്ചാം…
കുടുംബശ്രീക്കുകീഴിലെ വലുതും ചെറുതുമായ 150 ഓളം ചിപ്‌സ് യൂണിറ്റുകളെ ഏകോപിപ്പിച്ച് ഒരു ബ്രാൻഡിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങി കുടുംബശ്രീ. 'ഡെലിബാൻ' എന്ന പേരിലാണ് ചിപ്‌സ് വിഭവങ്ങൾ വിപണിയിലെത്തിക്കുക. ആദ്യഘട്ടത്തിൽ 35 ഓളം യൂണിറ്റുകളെയാണ് ബ്രാൻഡിങിലേക്ക് കൊണ്ടുവരുന്നത്.…
പുതുതലമുറയെ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ തയാറാക്കുന്ന 'സജ്ജം- സുരക്ഷിതരാവാം സുരക്ഷിതരാക്കാം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കുള്ള ബ്ലോക്ക് തലത്തിലുള്ള പരിശീലനത്തിന് തുടക്കമായി. 44 മാസ്റ്റര്‍ പരിശീലകരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികളും കുടുംബശ്രീയും…
ജീവിത ശൈലി രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി കുടുംബശീ സാന്ത്വനം പദ്ധതിയ്ക്ക് പൊന്നാനി നഗരസഭയിൽ തുടക്കമായി. ഷുഗറും കൊളസ്‌ട്രോളുമടക്കമുള്ള രോഗങ്ങൾ അലട്ടുന്നവർക്ക് ഇനി മുതൽ പരിശോധനകൾക്കായി ക്ലിനിക്കുകൾ കയറിയിറങ്ങേണ്ട. ഒരു ഫോൺ കോളിൽ മെഡിക്കൽ ചെക്കപ്പ്…
കുടുംബശ്രീ വയനാട് ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി സി.ഡി.എസ്, വി.ഡി.വി.കെ തിരുനെല്ലി, ആര്‍.കെ.ഐ.ഡി.പി പദ്ധതികളോടൊപ്പം ചേര്‍ന്ന് കര്‍ക്കിടക വാവിനോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്ത് നടത്തിയ കര്‍ക്കിടക ചന്ത ശ്രദ്ധേയമായി. ജില്ലാ കളക്ടര്‍…
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കല്ലറ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയ്ക്ക് വാഹനം കൈമാറി. ജില്ലാ പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹരിതകർമ്മസേനയ്ക്ക് വാഹനം നൽകിയത്. ജില്ലാ പഞ്ചായത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപയും…
സംയോജന മാതൃകകൾ സന്ദർശിച്ച് ഇതര സംസ്ഥാന പ്രതിനിധികൾ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനവും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജന പ്രവർത്തനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളുടെ അഭിനന്ദനം. കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിലാണ്…
സ്ത്രീകളെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ രംഗങ്ങളിലേക്ക് കൈപിടിച്ചുയർത്തിയതിൽ കുടുംബശ്രീ പ്രധാന പങ്കു വഹിച്ചതായി മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ദേശീയ സരസ് മേളയിൽ സംഘടിപ്പിച്ച ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ തദ്ദേശ സംഗമം…