സംയോജന മാതൃകകൾ സന്ദർശിച്ച് ഇതര സംസ്ഥാന പ്രതിനിധികൾ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനവും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജന പ്രവർത്തനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളുടെ അഭിനന്ദനം. കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിലാണ്…
സ്ത്രീകളെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ രംഗങ്ങളിലേക്ക് കൈപിടിച്ചുയർത്തിയതിൽ കുടുംബശ്രീ പ്രധാന പങ്കു വഹിച്ചതായി മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ദേശീയ സരസ് മേളയിൽ സംഘടിപ്പിച്ച ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ തദ്ദേശ സംഗമം…
കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലുള്ള ലോഗോ പരിഷ്ക്കരിക്കുന്നതിനും ടാഗ്ലൈന് തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. ലോഗോക്കും ടാഗ് ലൈനിനും 10,000 രൂപ വീതമാണ് സമ്മാനം. ഇംഗ്ളീഷിലോ മലയാളത്തിലോ തയ്യാറാക്കാം. സുസ്ഥിര വികസനം സ്ത്രീ സമൂഹത്തിലൂടെ,…
കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 26ന് സംസ്ഥാനത്ത് അയൽക്കൂട്ട സംഗമം സംഘടിപ്പിക്കും. മൂന്നു ലക്ഷം അയൽക്കൂട്ടങ്ങളിലായി 45 ലക്ഷം വനിതകൾ സംഗമത്തിൽ പങ്കെടുക്കുമെന്നു കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബശ്രീയുടെ 25-ാം വാർഷിക ദിനമായ മേയ് 17 മുതൽ ത്രിദിന…
കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ വികസന വിഭാഗം തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹ തീരം കോസ്റ്റൽ ക്യാമ്പയിന്റെ ഭാഗമായി പഠന സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. …
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് യൂസർ ഫീ വേണ്ടെന്ന സോഷ്യൽ മീഡിയയിലെ പ്രചരണം വ്യാജം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ടെന്നും വ്യാജപ്രചരണങ്ങളിൽ നിന്ന് ജനങ്ങൾ…
അയല്‍ക്കൂട്ട അംഗങ്ങളുടെ വായനാ ശീലം വര്‍ദ്ധിപ്പിക്കുക, വായനയിലൂടെ അറിവ് വര്‍ദ്ധിപ്പിക്കുക, പുരുഷാധിപത്യ മേല്‍ക്കോയ്മയുടെ എഴുത്തുകള്‍ക്ക് ബദലായി മനുഷ്യപക്ഷ രചനകള്‍ നടത്തുന്നതിന് പര്യാപ്തമായ എഴുത്തുകാരികളെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ വായന ഗ്രൂപ്പിന് ജില്ലയില്‍ തുടക്കമായി.…
ജലജീവന്മിഷന് പദ്ധതിയുടെ നിര്‍വ്വഹണസഹായ എജന്‍സിയായി ഇടുക്കി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയോഗിച്ചതിന്റെ ഭാഗമായി പ്രസ്തുത പഞ്ചായത്തുകളിലെ മുഴുവന്‍ ഭവനങ്ങളിലും ടാപ്പുകളില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വ്വഹണ…
സാക്ഷരതാ പ്രോഗാമിന്റെയും ന്യൂട്രിമിക്സ് സംരംഭകര്‍ക്കുള്ള ജില്ലാതല ശില്പശാലയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ജില്ലയില്‍ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസം നല്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം…
മറ്റത്തൂർ പഞ്ചായത്ത് 'പൊലിമ പുതുക്കാട്' പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി. മൂന്നുമുറിയിൽ 75 സെൻറ് സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര് രഞ്ജിത്…