സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കി കുടുംബശ്രീ പ്രവര്‍ത്തകര്‍. വിദ്യാഭ്യാസ വകുപ്പ്, കെ.ബി.പി.എസ് എന്നിവയുമായി ചേര്‍ന്നാണ് കുടുംബശ്രീ പാഠപുസ്തക വിതരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തൃശൂര്‍ ജില്ലയിലെ പാഠ പുസ്തക ഹബ്ബായ…
കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പും കുടുംബശ്രീ രംഗശ്രീ കലാ സംഘവും ചേർന്ന് ജില്ലയിൽ സംഘടിപ്പിച്ച കലാജാഥ സമാപിച്ചു.സർക്കാർ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചുള്ള…
കുടുംബശ്രീ ഗോള്‍ഡ് സ്റ്റാര്‍ അമൃതം ബേബി ഫുഡിന്റെ നവീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സനീഷ്‌കുമാര്‍ ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു. കഴിഞ്ഞ 16 വര്‍ഷക്കാലമായി നായരങ്ങാടിയില്‍ പ്രവര്‍ത്തിച്ചു വരികയാണ് ഗോള്‍ഡ് സ്റ്റാര്‍ അമൃതം…
കോട്ടയം: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ കുടുംബശ്രീയുടെ ദ്വിദിന കേക്ക് മേള തുടങ്ങി. കുടുംബശ്രീ സംരംഭകരുടെ യൂണിറ്റുകളിൽ നിർമിച്ച വിവിധയിനം കേക്കുകളും പലഹാരങ്ങളും ന്യായമായ വിലക്ക് ലഭ്യമാക്കുന്നതിന് സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്…
കുടുംബശ്രീ അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നീ ത്രിതല സംഘടന സംവിധാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 25 ന് നടക്കും. ജനുവരി ഏഴ് മുതല്‍ 13 വരെയാണ് അയല്‍ക്കൂട്ട തിരഞ്ഞെടുപ്പ്. ജനുവരി 16 മുതല്‍ 21 വരെ…
കുടുംബശ്രീ ജലജീവന്‍ മിഷന്‍ പദ്ധതി നിര്‍വഹണത്തിന് കൊല്ലം ജില്ലയിൽ വിവിധ തസ്തികകളില്‍ കരാര്‍ നിയമന ഒഴിവുണ്ട്. ടീം ലീഡര്‍ : യോഗ്യത - എം.എസ്.ഡബ്‌ള്യു/എം.എ സോഷ്യോളജി, ഗ്രാമവികസനവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ജലവിതരണ…
ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടക്കുന്ന 40-ാമത് ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയർ 2021ൽ (ഐ.ഐ.ടി.എഫ്) വിവിധങ്ങളായ രുചിക്കൂട്ടുകൾ ഒരുക്കി ജില്ലയുടെ കുടുംബശ്രീ സ്റ്റാളുകൾ ജനശ്രദ്ധ നേടുന്നു. തൃശൂർ ചിയ്യാരത്ത് നിന്നുള്ള കല്യാണി കാറ്ററിങ് യൂണിറ്റും…
കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം മെച്ചപ്പെടുത്തുന്നതിന് സെപ്റ്റംബര്‍ 15 വരെ 'കുടുംബശ്രീ ഓണം ഉത്സവ്' എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രൊമോഷന്‍ ക്യാമ്പയിനും വിപണന മേളയും ആരംഭിച്ചു. ഇതിനായി www.kudumbashreebazaar.com എന്ന പേരില്‍ ഇ -കൊമേഴ്സ് പോര്‍ട്ടല്‍…
കുടുംബശ്രീ ഉത്സവിന് ജില്ലയില്‍ തുടക്കമായി കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു വാങ്ങാം. ഓണ്‍ലൈന്‍ വിപണനമേള ‘കുടുംബശ്രീ ഉത്സവിന് ' ജില്ലയില്‍ തുടക്കമായി. ഒരു വീട്ടില്‍ ഒരു കുടുംബശ്രീ ഉല്‍പ്പന്നം എന്ന ലക്ഷ്യത്തോടെ…
സംസ്ഥാനത്തെങ്ങും വനിതാ സംരംഭക ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായെത്തും ' ഇടുക്കിയില്‍ മറയൂര്‍ ശര്‍ക്കര ഉള്‍പ്പെടെ വിഭവങ്ങളും' കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈനന്‍ വിപണന മേള 'ഓണം ഉത്സവം' ത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഓര്‍ഡറനുസരിച്ച് കുടുംബശ്രീ…