കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വീട്ടു പടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് ജില്ലയില്‍ മികച്ച വിറ്റുവരവോടെ മുന്നേറുന്നു. പ്രാദേശിക സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 2021 ലാണ് പദ്ധതി ആരംഭിച്ചത്.…

കൊണ്ടോട്ടി, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിഡിഎസ് ലെവല്‍ കോര്‍ഡിനേറ്റര്‍ (സി.എല്‍.സി), വാര്‍ഡ് ലെവല്‍ ഫെസിലിറ്റേറ്റര്‍ ഹോംഷോപ്പ് ഓണര്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.…