ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ ആറിന് ആരംഭിച്ച കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷനിലൂടെ ജില്ലയില്‍ നിലവില്‍ 140047 കന്നുകാലികളെയാണ് കുത്തി വെച്ചിരിക്കുന്നത്- 79…