കുതിരാന്‍ ദേശീയ പാതയിലെ വഴുക്കുംപാറയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ വിലയിരുത്തി. സ്ഥലത്തെ വിള്ളലുകള്‍ നികത്തി പാത സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.…
തകര്‍ന്ന റോഡിന്റെ പുനര്‍നിര്‍മാണം ഇന്ന് (വെള്ളി) തുടങ്ങാന്‍ മന്ത്രി രാജന്‍ നിര്‍ദ്ദേശം നല്‍കി കരാര്‍ കമ്പനിക്കെതിരേ ദുരന്തനിവാരണ നിയമ പ്രകാരം നടപടി ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിലുണ്ടായ വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ച…
ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിലുണ്ടായ വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇതുവഴിയുള്ള ഗതാഗതത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന്…
തൃശ്ശൂർ: മണ്ണുത്തി കുതിരാൻ തുരങ്ക പാതയിൽ ഫയർ ആന്റ് സേഫ്റ്റി വിഭാഗം നടത്തിയ അവസാന പരിശോധന പൂർത്തിയായി. കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായാണ് ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ തുരങ്കത്തിന്റെ സുരക്ഷയുമായി…
തൃശ്ശൂര്‍: കുതിരാനിലെ നിർമാണ പ്രവർത്തനങ്ങൾ തൃപ്തികരമായി മുന്നോട്ടു പോകുന്നതായി ജില്ലാ കലക്ടർ എസ് ഷാനവാസ്. സർക്കാർ തീരുമാനിച്ചതുപ്രകാരം സമയബന്ധിതമായി പണികൾ നീങ്ങുന്നുണ്ടെന്നും കുതിരാൻ സന്ദർശനത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി…
പാലക്കാട്: പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കത്തിലെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, എം.എൽ.എമാർ എന്നിവരുടെ…
തൃശ്ശൂർ: നാട് ആഗ്രഹിച്ചത് പോലെ കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുതിരാൻ സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പരിശ്രമമാണ് കുതിരാനിൽ നടന്നുകൊണ്ടിരിക്കുന്നത്.…
പാലക്കാട്: കുതിരാന് തുരങ്കപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജൂണ്‍ എട്ടിന്…
തൃശ്ശൂർ: കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ പ്രവൃത്തികളും…