വിദ്യാർഥികൾ ഒരാശയം മുന്നോട്ടുവച്ചാൽ സാക്ഷാത്കരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പുമന്ത്രി ഡോ.ആർ.ബിന്ദു. കോട്ടയത്തെ നാട്ടകം പോളിടെക്‌നിക് കോളേജിൽ 4.65 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ ലബോറട്ടറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു കൊണ്ടു…
സാമൂഹ്യ വികസനത്തിന്റെ നിർണായക മേഖലകളിൽ ഒന്നാണ് ജനങ്ങളുടെ ആരോഗ്യനിലയിലെ പുരോഗതിയെന്നും പൊതുജനാരോഗ്യ രംഗത്ത് കേരളം സമാനതകളില്ലാത്ത വികസനക്കുതിപ്പാണ് നടത്തി വരുന്നതെന്നും തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ ചാമക്കാല…
അളഗപ്പനഗർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം…