വിവിധ ജില്ലകളിൽ ലീഗൽ സർവീസസ് അതോറിറ്റിയിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുകളുണ്ട്. ഓഫീസ് അറ്റന്ററുടെ ഓരോ ഒഴിവ് തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ്. സർക്കാർ വകുപ്പുകളിൽ പ്യൂൺ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.…

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ 2022-23 വര്‍ഷത്തക്ക് പുതുതായി തിരഞ്ഞെടുത്ത പാരാ ലീഗല്‍ വാളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ ജില്ലാ കോടതിയില്‍ നടന്ന പരിപാടി ജില്ലാ സെഷന്‍ ജഡ്ജ് ജോണ്‍സന്‍ ജോണ്‍…

തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഭരണഘടനാ ദിനം 26ന് ആചരിക്കും. ജസ്റ്റിസ് അന്നാ ചാണ്ടി മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.എസ്.…

എറണാകുളം: ജില്ലാ നിയമസേവന അതോറിറ്റിയുടെയും തേവര എസ്. എച്ച് കോളേജിലെ എൻ. എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമ സേവന ദിനാചരണം അഡീ. ജില്ലാ ജഡ്ജും ജില്ലാ ലീഗൽ സർവീസസ്സ് അതോറിറ്റി ചെയർമാനുമായ…

 പാലക്കാട്: കോവിഡ് പശ്ചാത്തലത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സേവനങ്ങൾ ഫോൺ മുഖേനയും ലഭിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ ഹാജരാകാൻ കഴിയാത്തവർക്ക് അതോറിറ്റിയുടെ ഹെൽപ്പ് ലൈൻ നമ്പറിലും 9188524181 താലൂക്ക് ലീഗൽ…

കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കിൽ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയുമാണ് യോഗ്യത.…

കാസർകോട്: സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ പ്രൊബേഷൻ വാരാചരണവും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അനുസ്മരണവും നടത്തി. വാരാചരണം കാസർകോട് പ്രിൻസിപ്പൽ ജില്ലാ ആന്റ് സെഷൻസ്…