പാലക്കാട്: മലമ്പുഴ പോലീസ് സ്‌റ്റേഷൻ കോമ്പൗണ്ടിൽ വീണുകിടക്കുന്ന തേക്ക് മരം ജൂലൈ അഞ്ചിന് രാവിലെ 11 ന് മലമ്പുഴ പോലീസ് സ്‌റ്റേഷൻ കോമ്പൗണ്ടിൽ ലേലം ചെയ്യും. ജൂലൈ നാലിന് ഉച്ചയ്ക്ക് ഒന്ന് വരെ ജില്ലാ…
കാസർഗോഡ്: ബാങ്ക് വായ്പ കുടിശിക വരുത്തിയതില്‍ റവന്യു റിക്കവറി നിയമപ്രകാരം ജപ്തി ചെയ്ത വലിയപറമ്പ ഗ്രാമത്തിലെ റീസര്‍വേ നമ്പര്‍ 415/പിടി ല്‍പ്പെട്ട 0.06ഏക്കര്‍ ഭൂമിയും അതിലെ സകലതും വലിയ പറമ്പ് വില്ലേജ് ഓഫീസില്‍ ലേലം…
കാസര്‍കോട്: കളക്ടറേറ്റില്‍ മാര്‍ച്ച് ഒമ്പതിന് നടത്താനിരുന്ന കെ എല്‍ 01 എ എസ്- 7978 അംബാസിഡര്‍ കാറിന്റെ ലേലം മാറ്റി വെച്ചു. പുതുക്കിയതീയ്യതി പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് പ്രോട്ടോക്കോള്‍ നിലവില്‍ വന്നതിനെത്തുടര്‍ന്നാണിത്.
കാസർഗോഡ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച 12.63 ഗ്രാം സര്‍ണ്ണാഭരണങ്ങള്‍ ജനുവരി 21 ന് രാവിലെ 11 ന് കാസര്‍കോട് കളക്ടറേറ്റില്‍ ലേലം ചെയ്യും. ഫോണ്‍: 04994 255010