നാദാപുരത്ത് വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചാല്‍ പഞ്ചായത്ത് മുഖേന ലൈസന്‍സ് വീടുകളില്‍ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് ലൈസന്‍സ് വീടുകളില്‍…