ഭൂരഹിതരും ഭവനരഹിതരുമായ നിരാലംബര്‍ക്കായി ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മ്മിച്ച ആദ്യ ഭവന സമുച്ചയം കടമ്പൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന്…

ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി പൂർത്തീകരിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10.30ന് കണ്ണൂർ ജില്ലയിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കടമ്പൂരിൽ നിർമ്മിച്ച ഭവനസമുച്ചയത്തിലെ ഗുണഭോക്താക്കൾക്കുള്ള താക്കോൽ കൈമാറ്റവും മുഖ്യമന്ത്രി നിർവഹിക്കും.…

കഴിഞ്ഞ രണ്ടുവർഷം കൊണ്ടു ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ നിർമിച്ച് നൽകിയത് 3,228 വീടുകൾ. 2021 മേയ് 20 മുതൽ 2023 മാർച്ച് 27 വരെയുള്ള കണക്കാണിത്. ജില്ലയിൽ ഇതുവരെ 12,638 വീടുകളാണ് ലൈഫ്…

ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വീട് പണിയുന്നതിന് കരാർ നൽകി അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ നടന്ന ലൈഫ് മിഷൻ രണ്ടാംഘട്ട ഗുണഭോക്തൃ സംഗമത്തിലാണ് ഈ സാമ്പത്തിക വർഷം 88 ഗുണഭോക്താക്കൾക്ക് വീട്…

"കുടിൽ രഹിത കൊരട്ടി" എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന കൊരട്ടി പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 40 വീടുകളുടെ നിർമ്മാണം ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഗഡുവിതരണരേഖാ കൈമാറ്റത്തിൻ്റെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി…

ചോറോട് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി 2020 ജനറൽ വിഭാഗത്തിൽപ്പെട്ടവരുടെ ഗുണഭോക്തൃ സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ ഭവനരഹിതർക്കും പാർപ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന…

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലെ ഗുണഭോക്താക്കളുടെ പഞ്ചായത്ത്തല ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…

ലൈഫ് - പി.എം.എ വൈ ഭവന പദ്ധതിയിൽ വീട് ലഭിച്ച 506 ഗുണഭോക്താക്കളിൽപെട്ട 150 കുടുംബങ്ങൾക്കാണ് ഏകദിന ക്യാമ്പിന്റെ ഭാഗമായി ഒന്നാം ഘട്ടം അനുമതി നൽകിയത്. കെട്ടിട നിർമ്മാണാനുമതിക്കായി ദിവസങ്ങളോളം ഓഫീസ് കയറിയിറങ്ങേണ്ട പ്രയാസം…

മണ്ണിലും വിണ്ണിലും താരകങ്ങൾ നിറയുന്ന ക്രിസ്മസ് പുതിയ വീടിന്റെ സുരക്ഷിതത്വത്തിലും സന്തോഷത്തിലും ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പൗലോസും ഭാര്യ ശ്യാമളയും. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനും ഭൂമിയില്ലാത്ത ഭവനരഹിതർക്ക് വീട്…

സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതി ഉൾപ്പെടെ എല്ലാ ഭൂമി-ഭവന പദ്ധതികളിലും ഭിന്നശേഷിക്കാർക്ക് അഞ്ചു ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 37-ാം വകുപ്പ് പ്രകാരമുള്ള ആനുകൂല്യം അടിയന്തിരമായി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് സംസ്ഥാന …