പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. അതി ദരിദ്ര പട്ടികയിൽ ഉൾപ്പെട്ട ഭവന രഹിതർ, ഭൂരഹിത ഭവന രഹിതർ, ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിലെ പട്ടികജാതി പട്ടിക വർഗ്ഗ…

ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. സർക്കാർ ഗ്യാരണ്ടിയിൽ കെയുആർഡിഎഫ്‌സി മുഖേന തദ്ദേശ…

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നര്‍മ്മാണം പൂര്‍ത്തീകരിച്ച എസ്.ടി വീടുകളുടെ താക്കോല്‍ദാനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. 145 വീടുകളുടെ നിര്‍മ്മാണം നടക്കുന്നതില്‍ ബ്രഹ്‌മഗിരി സ്വാശ്രയ സംഘം പൂര്‍ത്തീകരിച്ച 5…

ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക ജില്ലയിൽ പ്രസിദ്ധീകരിച്ചു. ഭൂമിയുള്ള ഭവനരഹിതരായി 17190 പേരും ഭൂമിയും വീടുമില്ലാത്ത 5765 പേരുമായി ആകെ 22955 പേരാണ്  പട്ടികയിലുള്ളത്.  ഭൂമിയുള്ള ഭവനരഹിതരിൽ 15790 പേർ…

വര്‍ഷങ്ങളായി വാടക വീട്ടില്‍ അന്തിയുറങ്ങിയ 10 കുടുംബങ്ങള്‍ക്ക് കാര്‍ത്തികപ്പള്ളി പഞ്ചായത്തിന്റെ കരുതലില്‍ വീടെന്ന സ്വപ്നം സ്വന്തമാകുന്നു. ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആറു വിധവകള്‍ ഉള്‍പ്പടെ 10 പേര്‍ക്കാണ്…

ലൈഫ് ഭവന പദ്ധതിയിൽ വീടിന് അർഹരായവരുടെ പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 5,64,091 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 3,66,570…

ലൈഫ് 2020 പദ്ധതി പ്രകാരമുള്ള രണ്ടാം അപ്പീല്‍ തീര്‍പ്പാക്കിയതിനുശേഷമുള്ള പട്ടിക ഇന്ന് (ജൂലൈ 22) എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രസിദ്ധീകരിക്കും. കരട് ലിസ്റ്റില്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തിലുള്ള ഒന്നാം അപ്പീലും ജില്ലാ കലക്ടര്‍ക്കുളള രണ്ടാം…

ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയിൽ രണ്ടാം ഘട്ടത്തിൽ ലഭിച്ചത് 14009 അപ്പീലുകളും 89 ആക്ഷേപങ്ങളുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇതിൽ 12,220 അപ്പീലുകൾ…

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂമിയില്ലാത്ത ഭവനരഹിതർക്ക് വീട് വെക്കാനുള്ള ഭൂമി കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലൂടെ ലഭ്യമാകുന്ന ഭൂമിയുടെ ഉപയുക്തത സംബന്ധിച്ച് മാർഗരേഖ പുറത്തിറക്കിയതായി തദ്ദേശ സ്വയം ഭരണ…

ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ രണ്ടാം ഘട്ട അപ്പീൽ/ആക്ഷേപം നൽകാനുള്ള സമയം ജൂലൈ 8ന് അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ആദ്യഘട്ടത്തിൽ നൽകിയ…