നിങ്ങള്‍ ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ അപേക്ഷ നല്‍കിയവരാണോ? അപേക്ഷ നല്‍കി ധനസഹായത്തിനു കാത്തിരിക്കുകയാണോ? എങ്കില്‍ 'എന്റെ കേരളം' മെഗാ മേളയിലേയ്ക്ക് വരൂ, ലൈഫ് മിഷനെപ്പറ്റിയുള്ള എല്ലാ സംശയങ്ങള്‍ക്കും ഇവിടെ ഉത്തരം റെഡിയാണ്. ലൈഫ് പദ്ധതി…

ജില്ലയിലെ ഭൂരഹിത ഭവനരഹിതരായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിന് ആവശ്യമായ ഭൂമി ദാനമായി സ്വരൂപിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മനസോടിത്തിരി മണ്ണ് കാമ്പയിനില്‍ പങ്കാളികളായവരെ പത്തനംതിട്ടയില്‍ നടന്ന നവകേരള തദ്ദേശകം 2022 പരിപാടിയില്‍ തദ്ദേശസ്വയംഭരണ…

ലൈഫ് മിഷൻ വഴിയുള്ള വീടുകളുടെ നിർമാണം പുരോഗമിക്കുന്നു കേരള സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ വഴി കൊച്ചി മുണ്ടംവേലിയിലെ പി ആൻഡ് ടി കോളനിയിൽ 83 കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമാണം…

ജില്ലയില്‍ 20,750 വീടുകള്‍ പൂര്‍ത്തിയാക്കി തല ചായ്ക്കാനൊരിടം എന്നതിലൊതുങ്ങാതെ സമൂഹത്തില്‍ മാന്യമായി ഇടപെടാനുള്ള സാഹചര്യവുംകൂടി ഒരുക്കുകയാണ് ലൈഫ് മിഷന്‍. മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്ഥലവും വീടുമില്ലാത്തവര്‍ക്കായി ഭവനസമുച്ചയങ്ങള്‍ ഒരുങ്ങുകയാണെന്ന് ലൈഫ് മിഷന്‍ മുന്‍ ജില്ലാ…

ലൈഫ്മിഷന്റെ ഭാഗമായി ഭൂ-ഭവന രഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ആരംഭിച്ച ''മനസ്സോടിത്തിരി മണ്ണ്'' ക്യാമ്പയിനില്‍ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും പങ്കാളിയായി.ഭൂ-ഭവന രഹിതരായ പാവങ്ങള്‍ക്ക് ഭൂമി സംഭാവന ചെയ്യാന്‍ തയ്യാറാവണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍…

ലൈഫ് പദ്ധതിപ്രകാരം വീടുകള്‍ ലഭിക്കാന്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച 9,20,260 അപേക്ഷകളില്‍ രാഷ്ട്രീയ പരിഗണനകളോ, സ്വജനപക്ഷപാതമോ ഇല്ലാതെ സുതാര്യവും നീതിപൂര്‍വ്വവുമായി വീടുകള്‍ക്ക് ആര്‍ഹതയുള്ളവരെ കണ്ടെത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അപേക്ഷകള്‍…

ഒന്നാം ഘട്ടത്തിൽ 97 ശതമാനം വീടുകളുടെ പൂർത്തീകരണം തൃശ്ശൂർ: ജില്ലയിലെ പത്തൊമ്പത് ഗ്രാമപഞ്ചായത്തുകൾ ലൈഫ്മിഷൻ രണ്ടാം ഘട്ടത്തിൽ 100 ശതമാനം വീടുകളുടെ നിർമാണം പൂർത്തിയാക്കി. കോലഴി, അവണൂർ, മുളങ്കുന്നത്തുകാവ്, വെങ്കിടങ്ങ്, മണലൂർ, അവിണിശ്ശേരി, പാറളം,…

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 14804 വീടുകള്‍. പദ്ധതിയില്‍ സംസ്ഥാനത്ത് രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ഇന്ന് (ഫെബ്രുവരി 29) വൈകിട്ട് മൂന്നു…

ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ 75 കുടുംബങ്ങൾ കൂടി ലൈഫിന്റെ തണലിലേക്ക് വികസന കാര്യത്തിൽ മൂന്നര വർഷം കൊണ്ട് സംസ്ഥാനത്തുണ്ടായ മാറ്റം വിസ്മയിപ്പിക്കുന്നതാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായി നീക്കിവയ്ക്കുന്ന പണം പൂർണമായും…

ബ്ലോക്ക്- ജില്ലാ തലങ്ങളില്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമങ്ങളും അദാലത്തും നടത്തും സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്കായി 1.51 ലക്ഷം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായതായും 2020 ജനുവരിയോടെ രണ്ട് ലക്ഷം…