സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ…

കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതിന്റെ മുപ്പത്തി ഒന്നാം വാര്‍ഷികം ആചരിച്ചു. ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതുകൊണ്ടാണ് ആദിവാസി സാക്ഷരത, പഠന ലിഖ്‌ന അഭിയാന്‍ പെതു സാക്ഷരത എന്നീ പദ്ധതികള്‍ക്ക് ജില്ലയില്‍ മികച്ച മുന്നേറ്റമുണ്ടാകുന്നതെന്ന്…

വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പഠന ക്ലാസുകള്‍ സന്ദര്‍ശിച്ചു പുരോഗതി വിലയിരുത്തി. സുല്‍ത്താന്‍ ബത്തേരി , പുല്‍പ്പള്ളി ബത്തേരി റോഡില്‍ വേങ്ങൂര്‍ ഊര്, ബത്തേരി ചീരാല്‍ റോഡ് തൊടുവട്ടി ഊര്…

‍സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മികവുത്സവം സാക്ഷരതാ പരീക്ഷക്ക് ജില്ലയില്‍ തുടക്കമായി. നവംബര്‍ ഏഴ് മുതല്‍ 14 വരെയാണ് പരീക്ഷ നടക്കുന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ ഇതുവരെ 922 പേരാണ്…

‍സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പത്താംതരം തുല്യത പരീക്ഷ ആഗസ്റ്റ് 16 ന് ആരംഭിക്കും. മെയ് 24ന് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന പരീക്ഷ കോവിഡ് സാഹചര്യത്തിലാണ് ആഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ നടത്തുന്നത്.…

‍171 ഊരുകളിലായി പരീക്ഷയെഴുതുന്നത് 2347 പഠിതാക്കള് ‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അട്ടപ്പാടിയില്‍ നടത്തുന്ന പ്രത്യേക സാക്ഷരത തുല്യതാ പദ്ധതിയുടെ പരീക്ഷ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായി (ഫെബ്രുവരി 20,…