കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍…
സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. ഏഴാംതരം തുല്യത/ഏഴാം ക്ലാസ്സ് പാസായ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 2019 വരെ…
സാക്ഷരതാ മിഷന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. തിരെഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ 50 ഇന്‍സ്ട്രക്ടര്‍മാരാണ്…
സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അദ്ധ്യക്ഷൻ…
സാർവദേശീയ മാതൃഭാഷാദിനമായ ഫെബ്രുവരി 21നു കേരളസംസ്ഥാന സാക്ഷരാതാമിഷന്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനാഘോഷവും പരിഷ്‌കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനവും സംഘടിപ്പിക്കുന്നു. സാക്ഷരതാമിഷന്റെ സംസ്ഥാന ഓഫീസ് കോൺഫറൻസ് ഹാളിൽ ബുധനാഴ്ച പകൽ 12.30 ന് നടക്കുന്ന സാർവദേശീയ മാതൃഭാഷാദിനാഘോഷ പരിപാടി…
സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾക്ക് മാർച്ച് 15 വ പിഴയില്ലാതെ രജിസ്റ്റർ ചെയ്യാം. 17 വയസ്സ് പൂർത്തിയായ ഏഴാം ക്ലാസെങ്കിലും ജയിച്ചവർക്ക് പത്താം തരം തുല്യതാ കോഴ്‌സിൽ…
കേരള സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്ന നവചേതന പദ്ധതിക്ക് മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ തുടക്കമാകും. പദ്ധതിയുടെ അവലോകനവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. ഗ്രാമ…
സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി "ചങ്ങാതി " യുടെ പ്രവേശനോത്സവം വാഴയൂർ പഞ്ചായത്തിലെ കാരാട് ഇ.ജി. പ്ലൈ അങ്കണത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം…
സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതി " ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം - " ഉല്ലാസ് " (Understanding of Lifelong Learning for All Society - ULLAS)…
സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതി 'ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ (എന്‍.ഐ.എല്‍.പി) ഭാഗമായുള്ള സാക്ഷരതാ പരീക്ഷ 'മികവുത്സവം' ഡിസംബർ പത്തിന് സംസ്ഥാനത്തൊട്ടാകെ നടക്കും. മലപ്പുറം ജില്ലയിൽ 8,137 പഠിതാക്കളാണ് ന്യൂ…