കോവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം പരമ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാംഘട്ട കോവിഡ് വ്യാപനത്തെ നേരിടാനും അതിജീവിക്കാനും സാധ്യമായതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലാണ്.…

ആലപ്പുഴ: കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും ശുചിത്വ പാലനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികവാര്‍ന്ന പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. 200 തദ്ദേശ സ്ഥാപനങ്ങളുടെ രണ്ടാം ഘട്ട…

2019-20 വർഷം മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിനാണ്. പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മൂന്നാം…

പാലക്കാട്: ജില്ലയില്‍ 18 ഗ്രാമ പഞ്ചായത്തുകളും ഒരു നഗരസഭയും കൂടി ശുചിത്വ പദവി കൈവരിച്ചതായി ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ശുചിത്വ പദവി നേടിയ…

തിരുവനന്തപുരം: അതത് നിയമസഭാ മണ്ഡലങ്ങളില്‍ നടത്തിവരുന്ന പദ്ധതികളും സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും ആഴത്തില്‍ മനസിലാക്കി വേണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ ജനപ്രതിനിധികള്‍ ഇടപെടലുകള്‍ നടത്താനെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്.  കാട്ടാക്കട…

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി അവലോകനം നടത്തുന്നതിനും 2021-2022 വാര്‍ഷിക പദ്ധതി രൂപീകരണ പുരോഗതി വിലയിരുത്തുന്നതിനുമായി ജില്ലാ ആസൂത്രണ സമിതി യോഗം രണ്ട് ദിനമായി ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍…