2024 ഫെബ്രുവരി 18, 19 തീയതികളിൽ കൊല്ലം കൊട്ടാരക്കരയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷം 2024ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ലോഗോ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ലോഗോ തയ്യാറാക്കി സീൽ ചെയ്ത കവറിൽ ഫെബ്രുവരി 2ന് വൈകുന്നേരം 3…
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനുവേണ്ടി പുതിയ ലോഗോ ഡിസൈൻ ലഭ്യമാക്കുന്നതിലേക്ക് താൽപര്യവും അഭിരുചിയുള്ളവരിൽ നിന്ന് ഡിസൈനുകൾ ക്ഷണിച്ചു. മത്സരത്തിൽ തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഉചിതമായ പാരിതോഷികവും പ്രശംസാപത്രവും നൽകും. വിശദ വിവരങ്ങൾക്ക് www.kswdc.org
കേരളത്തിൽ പ്രകൃതിദത്ത റബറിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പൊതുമേഖല സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡിനു (KRL) വേണ്ടി ഉചിതമായ (റബർ/റബർ ഉത്പന്നങ്ങൾക്ക് ഊന്നൽകൊടുക്കുന്ന) ലോഗോ ക്ഷണിച്ചു. അംഗീകരിക്കുന്ന ലോഗോയ്ക്ക് 10,000/- രൂപയും പ്രശസ്തിപത്രവും നൽകും. ലോഗോ A4 ഷീറ്റ് പേപ്പറിൽ പ്രിന്റ് എടുത്ത് …
കേരളത്തിൽ പ്രകൃതിദത്ത റബ്ബറിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡിനു (കെ.ആർ.എൽ) വേണ്ടി ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 10,000 രൂപയും പ്രശസ്തിപത്രവും…
തിരുവനന്തപുരത്ത് നവംബർ 30 മുതൽ ഡിസംബർ 3 വരെ നടക്കുന്ന കേരള സ്‌കൂൾ ശാസ്ത്രോത്സവത്തിനായി വിദ്യാര്‍ത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ലോഗോ ക്ഷണിക്കുന്നു. ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഇന്‍ഫര്‍മേഷൻ…
നവംബർ 9, 10, 11 തീയതികളിൽ എറണാകുളത്തു നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വേണ്ടി വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം…
ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ, കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ്…
മഞ്ഞയിൽ നീലനിറത്തിലുള്ള കേരളത്തിന്റെ ചെറുരൂപങ്ങളുമായി സൂര്യ തേജസോടെയുള്ള കേരളീയം 2023ന്റെ ലോഗോ രൂപകൽപന ചെയ്തത് കൊച്ചി ബിനാലെ ഫൗണ്ടേഷൻ അധ്യക്ഷൻ ബോസ് കൃഷ്ണമാചാരി. വൃത്താകൃതിയിൽ കേരളത്തിന്റെ ഭൂപടം ചേർത്തുവച്ചിട്ടുള്ള കേരളീയം ലോഗോ നിരവധി അർത്ഥതലങ്ങൾ ഉൾക്കൊള്ളിച്ചതാണ്. 360 ഡിഗ്രി…
നവംബർ ഒന്നു മുതൽ ഒരാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന 'കേരളീയം-2023' സാംസ്‌കാരികോത്സവത്തിന്റെ ലോഗോയ്ക്കായി എൻട്രികൾ ക്ഷണിച്ചു. കേരളീയത, കേരളം കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളം എന്നിവ പ്രതിഫലിപ്പിക്കുന്ന എൻട്രികൾ സെപ്റ്റംബർ 4 വൈകീട്ട് അഞ്ച് മണിക്ക് മുൻപായി keraleeyam2023official@gmail.com എന്ന മെയിലിൽ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം…
കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2023 വർഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. A4 സൈസിൽ മൾട്ടി കളറിൽ…