ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു. ലോഗോയുടെ പ്രകാശനം ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര നിര്‍വഹിച്ചു. പോസ്റ്റര്‍ പ്രകാശനം…
സംസ്ഥാന വനിതാശിശു വികസന വകുപ്പിന്റെ തേജോമയ പദ്ധതിയിലുൾപ്പെട്ട അതിജീവിതരായ കുട്ടികൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ ബ്രാൻഡിംഗും പ്രത്യേക ലോഗോയുടെ പ്രകാശനവും ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഈ ഉത്പനങ്ങൾ ഓൺലൈൻ…
ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി സാമൂഹ്യനീതിവകുപ്പ് നടപ്പാക്കുന്ന 'ഓർമ്മത്തോണി' പദ്ധതിയുടെ ലോഗോ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,സി കെ ഹരീന്ദ്രൻ, വി…
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെന്റ് കരിയർ ഗൈഡൻസ് ആൻ്റ് കൗൺസലിംഗ് സെൽ കൊയിലാണ്ടി നഗരസഭയുമായി ചേർന്ന് നടത്തുന്ന തൊഴിൽമേളയുടെ ലോഗോ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രകാശനം ചെയ്തു.…
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ജനുവരി 20, 21 തീയതികളില്‍ നടക്കുന്ന സംസ്ഥാന ബഡ്‌സ് കലോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ…
വനിതാ ശിശു വികസന വകുപ്പ്, ജില്ലാശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ത്രിദിന സഹവാസ ക്യാമ്പ് ഗലാദ് നടത്തും. ക്യാമ്പിന്റെ ലോഗോ ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന…
ദേശീയ ഗ്രാമീണ ഉപജീവന മിഷനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഉത്പന്ന,പ്രദർശന, കലാ, ഭക്ഷ്യ മേളയായ കൊച്ചി ദേശീയ സരസ് മേളയുടെ ലോഗോ പ്രകാശനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. കാക്കനാട് കലക്ടറേറ്റ്…
കേരളീയം 2023 ലോഗോ പ്രകാശനം, വെബ്‌സൈറ്റ് , സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം എന്നിവ നിർവഹിച്ചു കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവമാണ് കേരളീയം 2023 പരിപാടിയിലൂടെ തലസ്ഥാന നഗരിയിൽ നടക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന നഗരിയിൽ നവംബർ…
കേരളത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വൈജ്ഞാനിക തൊഴിൽ രംഗത്ത് അവസരമുറപ്പിക്കുന്നതിനായി കേരള നോളെജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന തൊഴിൽതീരം പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഫിഷറീസ് അസി.…
ജില്ലയിലെ കോളനികളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമിയുടെ അവകാശരേഖ നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടം വിഭാവനം ചെയ്ത 'ഒരിടം' പദ്ധതിക്ക് തുടക്കം. പട്ടയ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പട്ടയമിഷന്റെ ഭാഗമായി നടപ്പാക്കുന്ന…