ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ട ലംഘനത്തെ തുടര്‍ന്ന് ജില്ലയില്‍ ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡും മാര്‍ച്ച് 23,24 തിയതികളില്‍ നടത്തിയ പരിശോധയില്‍ 854 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കം ചെയ്തു.…
ലോക്സഭ തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനം ചെയ്തു. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഹർഷൻ ജില്ലാ കളക്ടർ ഡോ രേണുരാജിന് കൈമാറിയാണ് പ്രകാശനം ചെയ്തത്. തെരഞ്ഞെടുപ്പ് പൂർണ്ണമായും മാലിന്യ മുക്തമാക്കുക,…
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നല്‍കുന്ന ജില്ലാതല പരിശീലന പരിപാടികൾ അന്തിമ ഘട്ടത്തിൽ. മണ്ഡലം തല മാസ്റ്റർ ട്രെയിനർമാർ, ഓരോ മണ്ഡലത്തിലെയും പത്തിലധികം ബൂത്തുകളുടെ ചുമതല നിർവഹിക്കുന്ന സെക്ടർ ഓഫീസർമാർ,…
തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ്. ന്യൂജൻ ഇനങ്ങളായ ഗ്രൂപ്പ് സെൽഫി, മീം മേക്കിങ്, പോസ്റ്റർ മേക്കിങ്, ഷോർട്ട് വീഡിയോ/റീൽ മേക്കിങ്, സ്ലോഗൻ/തീം…
തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാന ശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. പരസ്യ പ്രചാരണ ബാനറുകൾ, ബോർഡുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്, പോളിസ്റ്റർ, നൈലോൺ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാൻ…
ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലമ്പൂർ മേഖലയിലെ വിവിധ ആദിവാസി കോളനികളിൽ വോട്ടർ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ജില്ലാ കളക്ടർ വി.ആർ. വിനോദിൻ്റെയും ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ്റെയും സന്ദർശനം. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ 'സ്വീപ്'…
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ മുന്നൊരുക്കങ്ങൾ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ അജയ് ബദു ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിലയിരുത്തി. തിരഞ്ഞെടുപ്പ് കാലത്ത് അനധികൃത ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിന്…
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ അജയ് ബദു നാളെ സംസ്ഥാനത്ത് സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ ചീഫ് ഇലക്ടറൽ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ചുമതല വഹിക്കുന്ന അസി.റിട്ടേണിംഗ് ഓഫീസർമാരുടെ പരിശീലനം പൂർത്തിയായി. ഡെപ്യൂട്ടികളക്ടർമാരും സബ്കളക്ടർമാരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥരാണ് പരിശീലനം നൽകിയത്. കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലകളിൽ മൂന്ന് ഘട്ടങ്ങളായാണ് പരിശീലനം നൽകിയത്.…
18 വയസ് തികഞ്ഞവര്‍ക്ക് പേരു ചേര്‍ക്കാന്‍ ഇനിയും അവസരം പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ കൂടി ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക തയാറാക്കിയിരിക്കുന്നതെന്ന്…