കാസർഗോഡ്: മാഫിയ സംഘങ്ങള്‍ക്കെതിരെയും, മയക്കുമരുന്ന്, ചാരയക്കടത്ത് തുടങ്ങിയവക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നു ജില്ലയിലെ പോലീസ് ഓഫീസര്‍മാരോട് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശിച്ചു. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കാര്യക്ഷമമായ നടപടിയും, ജാഗ്രതയും ഉണ്ടാകണമെന്നും…