മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസ്/കെ.എ.എസ്.പിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് (മൊബൈല്‍ ഐ.സി.യു ആംബുലന്‍സ്) തസ്തികയിലേയ്ക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എമര്‍ജന്‍സി മെഡിസിനില്‍ ഫെല്ലോഷിപ്പ് അല്ലെങ്കില്‍ ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗ്…
കടലിന്റെയും കടൽ വിഭവങ്ങളുടെയും സുസ്ഥിര സംരക്ഷണം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെൻറ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താനൂർ മത്സ്യഭവൻ പരിധിയിൽ എളാരം ബീച്ചിൽ കടലോര നടത്തം സംഘടിപ്പിച്ചു. താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ…
വിമുക്തഭട ദിനാചരണത്തിന്റെ ഭാഗമായി ഡി.എസ്.സി. സെന്റര്‍, ഇ.സി.എച്ച്.എസ്, ജില്ലാ സൈനിക ക്ഷേമ ഓഫീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം കുന്നുമ്മല്‍ പാരിഷ് ഹാളില്‍ സ്പര്‍ശ് ഔട്ട്‌റീച് പ്രോഗ്രാം നടന്നു. സേനാ മെഡല്‍ ജേതാവായ റിട്ടയേര്‍ഡ് കേണല്‍…
മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും ജില്ലാ ട്രോമാകെയർ യൂണിറ്റുമായി ചേർന്ന് നടപ്പാക്കുന്ന കെയർ പദ്ധതിയുടെ ഭാഗമായ കെയർ വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും വിതരണം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി…
ദേശീയ ആരോഗ്യ ദൗത്യം : സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു ദേശീയ ആരോഗ്യ മലപ്പുറം മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 26ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.…
മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം (ഏഴ്) വാര്‍ഡില്‍ ജനുവരി 12ന് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പോളിങ് സ്റ്റേഷനായ കാരപ്പുറം ക്രസന്റ് യു.പി.സ്‌കൂളിന് (വടക്ക് ഭാഗം) വോട്ടെടുപ്പിന്റെ തലേ ദിവസവും (ജനുവരി 11) വോട്ടെടുപ്പ്…
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി 12ന് രാവിലെ 10.30ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത,…
സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സര്‍ഗോത്സവം 'സവിശേഷ കാര്‍ണിവല്‍ ഓഫ് ദ ഡിഫ്രന്റ് 2026' ല്‍ പങ്കെടുക്കാന്‍ അവസരം. ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്താണ് സര്‍ഗോത്സവം നടക്കുന്നത്. കഴിഞ്ഞ 15…
മലപ്പുറം നിയോജക മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികളുടേയും വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെയും പുരോഗതികള്‍ പി. ഉബൈദുള്ള എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അവലോകനം…
ചുങ്കം- മങ്കടവ് - കോട്ടുമല റോഡില്‍ ബിസി പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ജനുവരി ഒന്‍പത് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ പൂര്‍ണമായും നിരോധിച്ചു. അരീക്കോട് ഭാഗത്ത് നിന്നും കുനിത്തല…
