പൊന്നാനി മുതല്‍ വഴിക്കടവ് വരെ ലഹരിമുക്ത കേരളത്തിനായി പതിനായിരങ്ങള്‍ അണിനിരന്നു കണ്ണികളായി മന്ത്രി വി. അബ്ദുറഹിമാന്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്തകേരളത്തിനായുള്ള ലഹരിവിരുദ്ധ ശൃംഖലയില്‍ മലപ്പുറം ജില്ലയില്‍ നിന്ന് പതിനായിരങ്ങള്‍…

* മലപ്പുറം ജില്ലയ്ക്ക് അപൂർവ നേട്ടം പൊതുവിതരണ സംവിധാനത്തിൽ ജില്ലയിലെ മുഴുവൻ റേഷൻ കാർഡുകളിലെ അംഗങ്ങളുടെയും ആധാർ, റേഷൻ കാർഡ് ഡാറ്റായിൽ ചേർത്ത കേരളത്തിലെ ആദ്യ ജില്ല എന്ന  അപൂർവ നേട്ടം മലപ്പുറം ജില്ലയ്ക്ക്.…

ഹരിതകര്‍മ്മസേന ജില്ലാ സംഗമം നടത്തി കോഴി മാലിന്യത്തില്‍ നിന്നും മോചനം നേടി മലപ്പുറം. കടകളില്‍ നിന്നും ശേഖരിക്കുന്ന കോഴി മാലിന്യം സംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. 21 സംസ്‌കരണ കേന്ദ്രങ്ങളാണ് ജില്ലയുടെ വിവിധ…

കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (04) സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട്.

സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള വിഷു-ഈസ്റ്റര്‍-റംസാന്‍ ജില്ലാഫെയര്‍ മലപ്പുറത്ത് ആരംഭിച്ചു. മലപ്പുറം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച ജില്ലാ ഫെയറിന്റെ ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കാരാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. ആദ്യ…

സംഘാടക സമിതി യോഗം ചേർന്നു മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരൂർ തുഞ്ചൻ പറമ്പിൽ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ സംഘാടക സമിതി യോഗം ചേർന്നു. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ…

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ചു സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു. ഗ്രൗണ്ട് ആൻഡ് എക്യുപ്‌മെന്റ് കമ്മിറ്റി, ടെക്‌നിക്കല്‍ കമ്മിറ്റി, റിസപ്ഷന്‍ കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി എന്നീ കമ്മിറ്റികളുടെ യോഗമാണ് ഇന്നലെ (ഏപ്രിൽ മൂന്ന്) ചേര്‍ന്നത്.…

ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഊര്‍ജ്ജം പകര്‍ന്ന് ജില്ലാതല വിളംബര ജാഥയ്ക്ക് ഇന്ന് (മാര്‍ച്ച് 30) തുടക്കം. രാവിലെ ഒന്‍പതിന് മലപ്പുറം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന 'സന്തോഷാരവം' വിളംബരജാഥ…

കേരള ജൈവ വൈവിധ്യ പരിപാലന സമിതികള്‍ക്കുള്ള (ബി.എം.സി) ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ഹാളില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ സംരക്ഷണവും പരിപാലനവുമാണ് ഇന്ന് പഠനമാക്കേണ്ടതും നടപ്പാക്കേണ്ട വിഷയമെന്ന്…

പൊതുവിദ്യാലയങ്ങളോട് ചേര്‍ന്ന് ബഡ്സ് സ്‌കൂളുകള്‍ ആരംഭിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന ബഡ്സ് സ്‌കൂള്‍ ജില്ലാ കലോത്സവം 'ശലഭങ്ങള്‍…