വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ സമയബന്ധിതമായി നൽകിയില്ലെങ്കിൽ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം ദിലീപ്. മലപ്പുറം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിയുടെ…

നെല്ലിപ്പൊയിൽ, തൃക്കൈക്കുത്ത്, അത്തിക്കാട് പ്രദേശങ്ങളിലെ ഭൂരഹിതരായ പട്ടികവർഗക്കാർക്ക് ഭൂമി കൈമാറുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കലക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ആദിവാസി പുനരധിവാസ വികസന മിഷൻ യോഗം തീരുമാനിച്ചു. നിലമ്പൂർ…

ഗൃഹോപകരണ കട കത്തിനശിച്ച സംഭവത്തിൽ ഉടമയ്ക്ക് 48,50,029 രൂപ ഇൻഷുറൻസ് തുകയും രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കമ്മിഷൻ വിധി. മമ്പാട് സ്വദേശി വള്ളിക്കാടൻ യൂസഫിന്റെ പരാതിയിലാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി…

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 11ന് മലപ്പുറത്ത് നടക്കും. ന്യൂനപക്ഷ കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മിഷൻ…

ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളും പ്രശ്‌നങ്ങളും വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നേരിട്ടെത്തി. ആശുപത്രി ജീവനക്കാരോടും രോഗികളോടും ജനപ്രതിനിധികളോടും സംസാരിച്ചും ആശുപത്രിയിലെ സൗകര്യങ്ങൾ നേരിട്ട് പരിശോധിച്ചും മന്ത്രി പ്രശ്‌നങ്ങൾ…

സർക്കാർ ആശുപത്രി വഴി നൽകുന്ന സേവനങ്ങൾ സുക്ഷ്മമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളും പ്രശ്‌നങ്ങളും വിലയിരുത്താൻ നടത്തിയ സന്ദർശനത്തിനിടെ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട്…

സംസ്ഥാന സർക്കാറിന്റെ 'ഹൃദ്യം' പദ്ധതിയിലൂടെ ജീവതാളം തിരുച്ചുപിടിച്ച കുഞ്ഞു മെഹ്‌സിന ആരോഗ്യ മന്ത്രിയെ കാണാൻ വണ്ടൂർ താലൂക്കാശുപത്രിയിലെത്തി. മന്ത്രിയുടെ ജില്ലയിലെ ആരോഗ്യ സ്ഥാപന സന്ദർശനത്തിടെയാണ് മന്ത്രിയെ കാണാൻ ഫാത്തിമ മെഹ്‌സിനുമെത്തിയത്. ജനിച്ച് 14-ാം ദിവസം…

മലപ്പുറം ജില്ലാ കളക്ടറായി 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആര്‍ വിനോദ് ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ 10.15 നാണ് കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. ജില്ലാ കളക്ടര്‍ പദവിയില്‍ നിന്ന് പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന…

രണ്ടുവര്‍ഷത്തെ സേവനത്തിന് ശേഷം മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഇന്ന് (ഒക്ടോബര്‍ 20) പടിയിറങ്ങും. ജില്ലയ്ക്ക് സമാനതകളില്ലാത്ത നേട്ടങ്ങള്‍ സമ്മാനിച്ചും ഭാവനാപൂര്‍ണമായ നിരവധി പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ടുമാണ് ജില്ലയോട് വിടപറയുന്നത്. കോവിഡ് ഭീഷണി വിട്ടുമാറാതിരുന്ന…

മന്ത്രി വീണാ ജോര്‍ജ് മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കും 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഒക്‌ടോബര്‍ 20 ന് മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നു. രാവിലെ 8…