നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് മെറ്റീരിയലുകള്‍ പുനരുപയോഗിച്ച് ഗ്രോബാഗുകള്‍ നിര്‍മ്മിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്. ഫ്‌ളക്‌സ് മെറ്റീരിയലുകള്‍ പുനരുപയോഗിച്ച് നിര്‍മ്മിച്ച ഗ്രോബാഗുകളുടെ പ്രകാശനം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ…
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നവംബര്‍ 14ന് കുട്ടികളുടെ ഹരിതസഭ നടത്തും. മാലിന്യസംസ്‌കരണരംഗത്ത് വിദ്യാര്‍ഥികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനാണിത്. ഓരോ സ്‌കൂളില്‍ നിന്നും 20 കുട്ടികള്‍ വീതം പങ്കെടുക്കണമെന്ന് പ•ന ഗ്രാമപഞ്ചായത്ത്…
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍-സ്വച്ഛതാ ഹി സേവാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മുദ്രാവാക്യ രചന, ലഘുരേഖ, രണ്ട് മിനിറ്റ് വീഡിയോ, പോസ്റ്റര്‍…
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചവറ ബിജെഎം സര്‍ക്കാര്‍ കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന് കെഎംഎംഎല്‍ ഖരമാലിന്യ സംഭരണികള്‍ കൈമാറി. കെ.എം.എം.എല്‍ വെല്‍ഫയര്‍ മാനേജര്‍ എ എം സിയാദാണ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്…