മാലിന്യമുക്ത നവ കേരളത്തിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈകോർത്ത് പ്രവർത്തിച്ച് 2024 മാർച്ചിന് മുൻപ് മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിനായി ഒരുങ്ങണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. മാലിന്യമുക്ത കേരളം പദ്ധതി…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഹരിതസഭ സംഘടിപ്പിച്ചു. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 1 വരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനവും വിലയിരുത്തലുമാണ് ഹരിത സഭയുടെ ഭാഗമായി…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭ വലിച്ചെറിയല്‍ മുക്ത സന്ദേശ പ്രചരണ ജാഥ സംഘടിപ്പിച്ചു. വടക്കാഞ്ചേരി മേഖലയില്‍ രാവിലെ 8.30ന് നഗരസഭാ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുണ്ടത്തിക്കോട് മേഖലയില്‍ ആരോഗ്യസ്റ്റാന്‍റിംഗ് കമ്മിറ്റി…

2025 ഓടെ സംസ്ഥാനത്തെ സമ്പൂർണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലാതല സമിതി യോഗത്തിന് ശേഷം…