വിവിധ ഇനം മാവിനങ്ങളെ സംരക്ഷിക്കുന്നതിനായി 100 'നാട്ടു മാന്തോപ്പുകൾ' എന്ന പദ്ധതിയുമായി കൃഷി വകുപ്പ്. ഇരുന്നൂറ്റി അൻപതോളം വ്യത്യസ്തമാർന്ന മാവിനങ്ങൾ കേരളത്തിലുണ്ടെങ്കിലും അവയെല്ലാം അന്യംനിന്ന് പോകുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് 100 ഇനം മാവിൻ…