ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്പ്മെന്റിനു (ഐ.എച്ച്.ആർ.ഡി) കീഴിൽ മഹാത്മ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള   കോന്നി (0468-2382280, 8547005074), പുതുപ്പള്ളി (8547005040), കടുത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), മറയൂർ (8547005072), പീരുമേട് (04869-232373, 8547005041), തൊടുപുഴ (04862-257447, 257811, 8547005047),  എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഏഴ് അപ്ലൈഡ് സയൻസ് കോളജുകളിലേക്ക് 2023-24 അധ്യയന വർഷത്തിൽ  ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കോളജുകൾക്ക്…