ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്പ്മെന്റിനു (.എച്ച്.ആർ.ഡികീഴിൽ മഹാത്മ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള   കോന്നി (0468-2382280, 8547005074), പുതുപ്പള്ളി (8547005040), കടുത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), മറയൂർ (8547005072), പീരുമേട് (04869-232373, 8547005041), തൊടുപുഴ (04862-257447, 257811, 8547005047),  എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഏഴ് അപ്ലൈഡ് സയൻസ് കോളജുകളിലേക്ക് 2023-24 അധ്യയന വർഷത്തിൽ  ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കോളജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്നിർദ്ദിഷ്ട അനുബന്ധങ്ങളും, 1,000 രൂപ (എസ്.സി,എസ്.ടി 350 രൂപരജിസ്ട്രേഷൻ ഫീസ്  ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണംവിശദവിവരങ്ങൾക്ക്www.ihrd.ac.in.

കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ്സ് ഡവലപ്പ്മെന്റിനു (.എച്ച്.ആർ.ഡികീഴിൽ കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460-2206050,8547005048), ചീമേനി (0467-2257541, 8547005052), കൂത്തുപറമ്പ് (0490-2362123, 8547005051), പയ്യന്നൂർ (0497-2877600, 8547005059), മഞ്ചേശ്വരം (04998-215615, 8547005058), മാനന്തവാടി (04935-245484, 8547005060), നീലേശ്വരം (0467-2240911, 8547005068) ഇരിട്ടി(0490-2423044, 8547003404) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2023-24 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കണംഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്നിർദ്ദിഷ്ട അനുബന്ധങ്ങളും, 1,000 രൂപ (എസ്.സി, എസ്.റ്റി 350 രൂപരജിസ്ട്രേഷൻ ഫീസ്  ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭ്യമാക്കണംഅതത് കോളേജുകളിൽ ഓഫ് ലൈനായും അപേക്ഷിക്കാംവിശദവിവരങ്ങൾക്ക്www.ihrd.ac.in.