കൊല്ലം :വ്യവസായങ്ങള്‍ക്ക് ഏറ്റവും അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ സങ്കീര്‍ണതകളില്ലാത്ത സംവിധാനം സംസ്ഥാനത്ത് ഒരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. മുണ്ടയ്ക്കല്‍ കിന്‍ഫ്ര മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. വ്യവസായികളെ നേരിട്ട്…