അതിഥി തൊഴിലാളികളുടെ സമ്പൂര്‍ണ വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്ന അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ജില്ലയില്‍ പുരോഗമിക്കുന്നു. പോര്‍ട്ടല്‍ വഴി 4633 അന്യസംസ്ഥാന തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തെത്തുന്ന എല്ലാ അന്യസംസ്ഥാന തൊഴിലാളികളെയും തൊഴില്‍ വകുപ്പിന് കീഴില്‍…

സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്.  അതിഥിപോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്ക്  സംസ്ഥാനതലത്തിൽ നാളെ തുടക്കമാകും. അതിഥി തൊഴിലാളി രജിസ്‌ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടി…

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് റോഷ്നി പദ്ധതി വഴി കലാ കായിക പരിശീലനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്. റോഷ്നി പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും കണ്ണൂർ ജില്ലാ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന മൈഗ്രന്റ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയിൽ അതിഥി തൊഴിലാളികളുടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ…

തൊഴിൽ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ളേവിൽ പങ്കെടുക്കാനെത്തിയ ബിഹാർ തൊഴിൽ മന്ത്രി സുരേന്ദ്ര റാം ബിഹാറിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ ജോലിക്കെത്തിയ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റ് അനക്സിലെ നവകൈരളി…

കേരളത്തെ പുതുക്കി പണിയാന്‍ സഹായിക്കുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍…